ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ആറു വരെ (www.polyadmission.org/ths) എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും…

2016-2017 മുതൽ 2019-2020 വരെയുള്ള അധ്യയന വർഷങ്ങളിൽ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന് സംഘടിപിച്ച…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 22ന് വൈകിട്ട് 5 വരെ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഏപ്രിൽ നാല് മുതൽ പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക്: principal.cpctc@gmail.com, newscptc@gmail.com, 0471-2360391.

2022 ജൂണിൽ  നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാ     വിജ്ഞാപനം പരീക്ഷാഭവന്റെ  വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചു. ഏപ്രിൽ നാലിന്  വൈകിട്ട് 4  മുതൽ  21ന്   വൈകുന്നേരം അഞ്ച് വരെ ഓൺലൈനായി അപേക്ഷ…

ഏപ്രിൽ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ…

വിവരാവകാശ നിയമം സംബന്ധിച്ച് ഐ.എം.ജി. സംഘടിപ്പിക്കുന്ന ബേസിക് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ഇന്നു(ഏപ്രിൽ 1) മുതൽ 12 വരെ നടക്കും. കോഴ്സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവർ http://rti.img.kerala.gov.in എന്ന വെബ്്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവരെ…

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ  ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, സംഘടിപ്പിക്കുന്ന ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി.  വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 147…