കേരളത്തിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവര്‍) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ എം.ടെക് പ്രവേശനത്തിനുള്ള ഒന്നും രണ്ടും അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ അതാതു കോളേജുകളില്‍ പ്രവേശനം നേടേണ്ട തീയതി നീട്ടി. 30, ഒന്ന് തീയതികളിലെ പ്രവേശനം യഥാക്രമം എട്ട്, ഒന്‍പത് തീയതികളിലേക്കാണ്…
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എസ്.ആര്‍.എം. റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ്…
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ ധനസഹായ പദ്ധതി (2021-22), വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് പദ്ധതി (2021-22) എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്കും…
കേരള നിയമസഭയുടെ കെ-ലാംപ്സ് (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ ഏഴാമത് ബാച്ചിന്റെ പരീക്ഷ നവംബർ 13, 14 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും.…
റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ്സ് ടെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കൽ എൻജിനിയറിങ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 29ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക. ഫോൺ: 0472 2802686.
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, ടാലി, ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാഫാത്തിനും വിശദവിവരങ്ങൾക്കും കണ്ടിന്യൂയിംഗ്…
തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ നവംബർ ഒന്നിന് ഉച്ചക്ക് 1…
ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്ന് മുതൽ IELTS/OET ക്ലാസുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. അപേക്ഷകൾ അയക്കേണ്ട ഇ -മെയിലുകൾ. tvmodepc@gmail.com (ഫോൺ- 7306289397 -തിരുവനന്തപുരം),…