കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി പരീക്ഷാ ഫലം www.hckrecruitment.nic.in ൽ പ്രസദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 31 നും ആഗസ്റ്റ് ഒന്നിനും എറണാകുളത്ത് നടക്കും. പ്രവേശന ടിക്കറ്റ് പരീക്ഷയ്ക്ക് മുമ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കും.

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദമോ തത്തുല്യ…

തിരുവനന്തപുരം:   എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് 2021 ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. അപേക്ഷാ യോഗ്യത…

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021-1 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ…

ഇടുക്കി: ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ അനുവദിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ്…

പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ.പ്രി എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഗ്രാജുവേറ്റ് തലത്തിലുള്ള പി.എസ്.സി പരീക്ഷകൾക്കുവേണ്ടി ആറുമാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ…

ജൂലൈ 7 ന് ആരംഭിക്കുന്ന റഗുലർ 1, 3, സപ്ലിമെന്ററി 2, 4 സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 22 ന് ആരംഭിക്കും. www.sbte.kerala.gov.in മുഖേന രജിസ്ട്രേഷൻ പൂർത്തിക്കാം. ഫൈനില്ലാതെ ജൂൺ…

2020-2022 അധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലെ (അറബിക്) ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ…