കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്/…

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ 2021-22 വർഷത്തെ ജെ ഡി സി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൻമേൽ ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി. ഈ മാസം 24 (24-05-2021) അഞ്ചു മണിവരെ പരാതികൾ…

ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. കോവിഡ് മഹാമാരിക്കാലത്ത് പുറത്തു പരിശീലനത്തിന് പോകാന്‍ കഴിയാത്ത ഈ അവസരത്തില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്…

2021-22 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിന്റെ അന്തിമ ലിസ്റ്റ് ഈ മാസം 24ന് പ്രസിദ്ധീകരിക്കും.  ജെഡിസി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉണ്ടെങ്കിൽ 17ന് വൈകിട്ട് അഞ്ചു മണിവരെ പരാതി നൽകാം. ജനറൽ…

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ മാസം 17ന് ആരംഭിക്കാനിരുന്ന ജെ.ഡി .സി ഫൈനൽ പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സ്‌കോൾ കേരള മെയ് 17 മുതൽ 28 വരെ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷ (തിയറി, പ്രാക്ടിക്കൽ) കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എക്‌സിക്യൂട്ടീവ്…

കോവിഡ്-19 അതിവ്യാപനം മൂലം മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ സമ്പ്രദായങ്ങളിലെ ബിരുദധാരികളുടെ സ്ഥിര രജിസ്‌ട്രേഷന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ കൗൺസിലുകളിൽ ലഭിച്ച കുറ്റമറ്റ സ്ഥിര രജിസ്‌ട്രേഷൻ അപേക്ഷകൾക്ക് അഫിഡവിറ്റിന്റെ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം.അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെ-മാറ്റ്/സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ…

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ…