തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ബിരുദ/ബിരുദാനന്തര കോഴ്‌സിലേക്ക് അഡ്മിഷനായി സ്‌പോർട്‌സ് കൗൺസിലിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഈ മാസം 16ന് രാവിലെ പത്തിന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471-2323040.

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പരീക്ഷാഫലം www.admissions.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു.  ജൂലൈ 14വരെ ഓൺലൈനായി ഓപ്ഷൻ നൽകാം.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 17നകം ലഭിക്കണം.  വിശദവിവരങ്ങളറിയാൻ കോളേജുമായി ബന്ധപ്പെടുക.  വെബ്‌സൈറ്റ്: www.dme.kerala.gov.in.

തൃത്താല സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഈ അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ബി.എ.  ഇംഗ്ലീഷ്, ബി.കോം. ഫിനാൻസ്, ബി. എസ്. സി. മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ സ്‌പോർട്‌സ് ക്വാട്ടയിലും ബി. എസ്. സി. …

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2020-2021 അദ്ധ്യയന വർഷം ആറാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സെപ്റ്റംബർ 15 നകം നൽകണം. പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ (നിയോസ്) മുഖേന നിർദ്ദിഷ്ട യോഗ്യത നേടിയവർ 12.05.2011-ലെ സ.ഉ.(ആർ.റ്റി)നം.1768/11/ജിഇഡിഎൻ നമ്പർ സർക്കാർ ഉത്തരവിലെ നിബന്ധനകൾ പാലിക്കുന്നവരാണെങ്കിൽ സ്‌കോൾ കേരളയിൽ പ്ലസ് വൺ പ്രവേശനത്തിന് ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട.…

തൈക്കാട് ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടു വർഷ എം.എഡ്. കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 10ന് രാവിലെ 10ന് കോളേജിൽ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:…

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് ഏഴിന് ആരംഭിക്കും. ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എ, പ്ലസ്ടു പാസായവർക്ക് ഡി.സി.എ (എസ്), എസ്.എസ്,എൽ.സി…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാല അനുവദിച്ച ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ www.admissions.keralauniversity.ac.in  എന്ന ലിങ്കിൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന്…

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ (പോളിടെക്‌നിക് അഡ്മിഷൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം) ജൂലൈ എട്ടിന് വൈകിട്ട് മൂന്ന് വരെ www.polyadmission.org ൽ സമർപ്പിക്കാം.  ജില്ലാടിസ്ഥാനത്തിൽ…