കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ കോഴ്‌സിന്, കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ…

കെല്‍ട്രോണ്‍ നടത്തുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്#വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്ക്‌നോളജീസ്, ഡി.സി.എ, ഫയര്‍ ആന്റ് സേഫ്റ്റി, മെഡിക്കല്‍ കോഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സ്‌പെന്‍സര്‍ ജംഗ്ഷനില്‍…

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്, ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിംഗ് സ്‌കൂളുകളിലും  നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി…

പരീക്ഷാ ഭവൻ ഡിസംബറിൽ നടത്തുന്ന റ്റി.റ്റി.സി (പ്രൈവറ്റ്-നാലാം അവസരം) പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in  ൽ ലഭിക്കും. പരീക്ഷാർത്ഥികൾക്ക് ബന്ധപ്പെട്ട ഡയറ്റിൽ ഡിസംബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.

മോഡല്‍ ഫിനിഷിങ് സ്‌കൂളും ഗിഫ്റ്റ് - സമുന്നതിയും പട്ടികജാതി - പട്ടികവര്‍ഗ വകുപ്പും സംയുക്തമായി നടത്തി വരുന്ന പട്ടികജാതി - പട്ടികവര്‍ഗ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ പാഠ്യപദ്ധതിയില്‍ ചേരാം. എന്‍ജിനിയറിങ് കോഴ്സ് പൂര്‍ത്തിയാക്കാത്തവര്‍, പരീക്ഷയില്‍…

2020-2021 അദ്ധ്യായനവര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശന താത്കാലിക റാങ്ക് ലിസ്റ്റ് www.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കില്‍ അവരവരുടെ രജിസ്റ്റേര്‍ഡ് ഇ മെയില്‍ നിന്നും അറിയിക്കണം. 23ന് വൈകിട്ട് മൂന്നിന് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ്…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സില്‍ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും…

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി…

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ  (EWS) ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം…