2020 ഡിസംബറില്‍ നടക്കുന്ന കഥാപ്രസംഗം സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 18 മുതല്‍ ആരംഭിക്കും. റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഫീസടച്ച് അപേക്ഷകള്‍ നവംബര്‍ 18 നകവും രണ്ടാം വര്‍ഷ അന്തിമ പരീക്ഷയില്‍ യോഗ്യത നേടാത്ത…
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാ മെഡിക്കല്‍ കോഴ്സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്സിംഗ്) സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തിരുവനന്തപുരം/ തൃപ്പൂണിത്തുറ/ കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ…
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഈ മാസം 30 ന് ആരംഭിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. അപേക്ഷാഫോറം തിരുവനന്തപുരം/…
2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബര്‍ 17 വൈകിട്ട് അഞ്ചു…
തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോളേജ് പ്രിന്‍സിപ്പല്‍…
ഗവണ്‍മെന്റ്/ ഗവണ്‍മെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആര്‍.ഡി/ സ്വാശ്രയ പോളിടെക്നിക് കോളേജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്മെന്റ് ലിസ്റ്റ് വെള്ളിയാഴ്ച (നവംബര്‍ 13) പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ലഭിച്ചിരിക്കുന്നവര്‍ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം.…
2020-21 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് 17 വരെ www.admissions.dtekerala.in, www.dtekerala.gov.in എന്നിവയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റില്‍ ലഭിക്കും.
പരീക്ഷാഭവന്‍ നടത്തുന്ന അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ (2020) യുടെ ടൈംടേബിള്‍ www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്
കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം.ഹൈസ്‌കൂള്‍, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സ്.സി/ ബി.എഡ്/…