2020-21 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് 17 വരെ www.admissions.dtekerala.in, www.dtekerala.gov.in എന്നിവയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റില്‍ ലഭിക്കും.
പരീക്ഷാഭവന്‍ നടത്തുന്ന അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ (2020) യുടെ ടൈംടേബിള്‍ www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്
കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം.ഹൈസ്‌കൂള്‍, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സ്.സി/ ബി.എഡ്/…
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മെന്റില്‍ ഓണ്‍ലൈന്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ഡോക്ടര്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡമിനിസ്ട്രേറ്റീവ് തലങ്ങളില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക്…
കേരള സ്റ്റേറ്റ് ഹയര്‍ ജുഡിഷ്യല്‍ സര്‍വീസ് പ്രിലിമിനറി 2019 ( എന്‍.സി.എ ഒഴിവ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ല്‍ പരീക്ഷാഫലം പരിശോധിക്കാം
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ നാളെ(നവംബര്‍ 13) രാവിലെ ഒന്‍പതിന് നടക്കും. എസ് എം എസ് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൊല്ലം : ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ ഫെബ്രുവരിയില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയവരുടെ സര്‍ട്ടിഫിക്കറ്റ് നവംബര്‍ 12 മുതല്‍ കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ വിതരണം ചെയ്യും.…
കൊല്ലം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐ കളിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നവംബര്‍ 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ ഐ ടി ഐ…
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഖിലേന്ത്യാ ക്വാട്ട ആദ്യ റൗണ്ട് അഡ്മിഷൻ നവംബർ 14 വരെ ഗവ. മെഡിക്കൽ കോളജ് ടി.എം.സി സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 10 മുതൽ വൈകീട്ട് 4 മണി…
കേരളാ ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസ്സസിംഗ്) പരീക്ഷ ഡിസംബര്‍ 17 മുതല്‍ എല്‍.ബി.എസിന്റെ വിവിധ സെന്ററുകളില്‍ നടത്തും. www.lbscentre.kerala.gov.in ലെ KGTE2020 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഫീസടച്ച് നംബര്‍…