കേരള നിയമസഭയുടെ സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആൻറ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജ്യറിന്റെ വാചാ പരീക്ഷ ഫെബ്രുവരി 16, 18, 19 തീയതികളിൽ ഓൺലൈനായി നടത്തും.…
കാസര്‍ഗോഡ്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്മുതല്‍ ബിരുദാനന്തര ബിരുദംവരെയുളള കോഴ്‌സുകള്‍, പ്രൊഫഷണല്‍കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്,…
തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് പോളി ടെക്‌നിക്ക് കോളേജില്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ടാലി, ഇലക്ട്രിക്കല്‍ വയറിങ്, ഡി ടി പി, ബ്യൂട്ടീഷന്‍ എന്നീ…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി അഞ്ച് വരെ…
കോട്ടയം: പട്ടികജാതി വികസന വകുപ്പ് കെൽട്രോൺ നോളജ് സെൻ്റർ മുഖേന പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. മൊബൈൽ ഫോൺ ടെക്നോളജി, ഗ്രാഫിക്സ് ആന്‍റ് വിഷ്വൽ എഫക്ട്സ്, ഓഡിയോ വീഡിയോ എഡിറ്റിംഗ്…
കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 4 പരീക്ഷയുടെ താൽക്കാലിക ഉത്തര സൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 3 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്- D.El.Ed)കോഴ്‌സ് (അറബിക്) സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം എട്ടിനും ഒൻപതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട്…
സ്കോൾ കേരള മുഖേന വി.എച്ച്. എസ്.ഇ അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിൽ പ്രവേശനത്തിന് ഫെബ്രുവരി നാലിനകം www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യണം. തുടർന്ന് നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ രണ്ട് ദിവസത്തിനകം അതത് സ്കൂൾ പ്രിൻസിപ്പൽ…
കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 1, 2 പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
