അവശേഷിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നിശ്ചയിച്ചിരുന്നപോലെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്എസ്എൽസി/ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ…
സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 22ന് മുൻപ് പൂർത്തിയാക്കും. റിവിഷൻ (2015), റിവിഷൻ (2010) സ്‌കീമുകളിലെ അർഹരായ എല്ലാ വിദ്യാർഥികളും…
പ്രൈമറി അധ്യാപകർക്ക് കൈറ്റ് വിക്ടേഴ്സ് വഴി നടത്തുന്ന ഓൺലൈൻ പരിശീലനത്തിൽ ആദ്യ ദിനത്തിലെ ക്ലാസുകൾക്ക് 61,000 അധ്യാപകർ ഓൺലൈൻ ഫീഡ്ബാക്ക് രേഖപ്പെടുത്തി. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത 'ക്ലാസ്മുറിയിലെ അധ്യാപകൻ' (പ്രൊഫ. സി. രവീന്ദ്രനാഥ്), സ്‌കൂൾ…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132) കപ്രാശ്ശേരിയിലും (ചെങ്ങമനാട് 0484-2604116) മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തൽമണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി…
കോവിഡ് 19നെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന സഹകരണ യൂണിയന്റെ 2020 ലെ ജെ.ഡി.സി പരീക്ഷകൾ ജൂൺ രണ്ട് മുതൽ പത്തുവരെ നടക്കും. ഞായർ ഒഴികെയുളള എട്ട് ദിവസങ്ങളിൽ നടക്കുന്ന പരീക്ഷ പൂർണ്ണമായും സർക്കാർ നിയന്ത്രണങ്ങൾക്കും,…
പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന 2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സഹകരണ യൂണിയന്റെ ഭാഗമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ്…
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കാൻ അവസരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിലെ മൂന്നും നാലും വോള്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മൂന്നാം വോള്യം ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും…
അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14 മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്. 14ന് രാവിലെ…
ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2020-21 അധ്യയന വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർ www.transferandpostings.in ലൂടെ ഈ മാസം 14 മുതൽ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല. www.polyadmission.org യിലൂടെ അപേക്ഷ…