കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ ജൂൺ 1ലെ വിഷയം തിരിച്ചുള്ള ടൈംടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും…
2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല്…
കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ പുതിയ ചുമതലകൾ നൽകുമ്പോൾ സീനിയോറിറ്റിക്കൊപ്പം…
എസ്.എസ്.എൽ.സി മാർച്ച് 2020 പരീക്ഷയോടൊപ്പം നടത്തുന്ന സവിശേഷ സഹായം ആവശ്യമായ വിദ്യാർത്ഥികൾക്കുള്ള സി.ഡബ്ല്യു.എസ്.എൻ പരീക്ഷ ജൂൺ രണ്ടിനും മൂന്നിനും കേരളത്തിലെ നാല് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. വിശദവിവരങ്ങൾ www.keralapareekshabhavan.in ൽ ലഭിക്കും.
എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവരിൽ മീഡിയം, കോഴ്‌സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് അപേക്ഷിച്ചവർക്ക് പരീക്ഷാകേന്ദ്രവും കോഴ്‌സുകൾ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം…
തിരുവനന്തപുരം വഴുതക്കാട്ടെ കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും രണ്ടു മുതലുള്ള ക്ലാസുകളിലേക്ക് ടി.സിയുടെ അടിസ്ഥാനത്തിലുമാണ്…
2020-ലെ ജെ.ഡി.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ രണ്ട് മുതൽ പത്ത് വരെ നടക്കും. പരീക്ഷ പൂർണ്ണമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും. വിദ്യാർത്ഥികൾ…
എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ തയ്യാറാക്കിയ 'ഓർമകളുണ്ടായിരിക്കണം' പ്രത്യേക പരീക്ഷാ പരിശീലന പരിപാടി സംപ്രേക്ഷണം ചെയ്യും. വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികൾ, കഴിഞ്ഞവർഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം,…
എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് കോവിഡ്19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രത്തിൽ മാറ്റം അനുവദിച്ച് സർക്കാർ ഉത്തരവായി. പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വിദ്യാർത്ഥികൾ മറ്റു ജില്ലകളിൽ ആയിപ്പോയെങ്കിൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാനും, ഗൾഫ്/ലക്ഷദ്വീപ്…
2019 സെപ്തംബർ മൂന്നിനും നാലിനും തിരുവനന്തപുരം കേന്ദ്രത്തിൽ ഫോറസ്റ്റ് ജീവനക്കാർക്കു വേണ്ടി നടത്തിയ മോഡേൺ സർവ്വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഒക്‌ടോബറിലും ജനുവരിയിലും തിരുവനന്തപുരം/ താമരശ്ശേരി/ കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവ്വെ (മൂന്നു മാസം)…