സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി 29നകം അപേക്ഷ നൽകണം. https:itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഉളള ലിങ്ക് മുഖേനയും അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വകുപ്പ്…
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം യഥാസമയം പോളിടെക്‌നിക് കോളേജുകളിൽ ഫീസടച്ച് രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് അപേക്ഷാ ഫീസടച്ച് ജൂൺ 21 ഉച്ചയ്ക്ക് 12 മണിവരെ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി…
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2019-2020 വർഷത്തേക്കുളള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. 2019-2020 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.എ/ബി.കോ/ബി.എസ്സ്.സി/എം.എ/എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/…
സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന്റെ ട്രയൽ റാങ്ക് ലിസ്റ്റ്, ട്രയൽ സെലക്ഷൻ ലിസ്റ്റ്, ലാസ്റ്റ് ഇൻഡക്‌സ്/റാങ്ക് എന്നിവ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അവരുടെ റാങ്കും, സെലക്ഷനും വെബ്‌സൈറ്റിൽ പരിശോധിക്കാം. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ മാറ്റാനോ പുനക്രമീകരിക്കാനോ പുതിയവ…
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആർ.എം. റോഡിലുള്ള എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം…
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ പുതുതായി ആരംഭിക്കുന്ന ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ…
സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ എല്ലാ റെഗുലർ വിദ്യാർത്ഥികൾക്കും (ക്യൂ.ഐ.പി സ്‌പോൺസേർഡ് വിദ്യാർത്ഥികൾ ഒഴികെ) ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 22 വരെയും, അപേക്ഷയുടെ പ്രിന്റ് ഔട്ടും…
തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2019-2020 അധ്യയന വർഷം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം 28വരെ നടക്കും. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും…
ബി.എൽ.ഐ.എസ് ബിരുദധാരികളെ ലൈബ്രറി ഇന്റേണായി നിയമിക്കുന്നതിനായി വഴുതക്കാട് സർക്കാർ വനിത കോളേജിൽ 24 ന് രാവിലെ 10 ന് അഭിമുഖം നടക്കും. താത്കാലികമായാണ് നിയമനം. 12,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത,…
എച്ച്.ഡി.സി & ബി.എം കോഴ്‌സിന്റെ പുതിയ സ്‌കീമിന്റെ രണ്ടാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ പരീക്ഷ, പഴയ സ്‌കീം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച് 24ന് അവസാനിക്കും. എച്ച്.ഡി.സി & ബി.എം…