വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ അപേക്ഷ സമർപ്പിക്കാം. നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി…

കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019-20 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റെഗുലർ & ലാറ്ററൽ എൻട്രി കോഴ്‌സുകളിലെ ഒഴിവുളള സീറ്റിലേക്കുളള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്…

പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക് (സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ&ഐ, ഐ.റ്റി) കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ അഞ്ചിന് പകൽ 11ന് കോളേജിൽ നടക്കും. കേരള എൻട്രൻസ്…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടീമീഡിയ ആന്റ് വെബ്‌ടെക്‌നോളജി, മൊബൈൽഫോൺ…

സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ഡെറാഡൂൺ, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന ''ബേസിക്‌സ്…

കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ഓട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം. ഫോൺ: 0471-2490670.

കാസര്‍കോട് : സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും…

സി-ഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആന്റ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് സൈബർ ഫോറൻസിക്‌സ് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്‌സിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇന്നുമുതൽ വാക്ക് ഇൻ അഡ്മിഷൻ നടത്തും. വെബ്‌സൈറ്റ്:…

2019-20 അധ്യയന വർഷത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകുന്ന ഹിന്ദി സ്‌കോളർഷിപ്പിന് ആഗസ്റ്റ് ഒന്ന് മുതൽ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.dcescholarship.kerala.gov.in, 0471-2306580, 9446780308. അപേക്ഷ സെപ്റ്റംബർ 30 വരെ…

സംസ്ഥാനത്തിലെ സർവകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർത്ഥികളിൽ നിന്നും 2019-20 അധ്യയനവർഷത്തേയ്ക്കുള്ള കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിനുള്ള (ഫ്രഷ്/ റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ…