സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ ബി.ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ഡിയുടെ എൻജിനീയറിംഗ് കോളേജുകളിൽ ഓപ്ഷൻ നൽകുന്നതിന് ഓൺലൈൻ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യാം. ഐ.എച്ച്.ആർ.ഡിയുടെ ഒൻപത് എൻജിനീയറിംഗ് കോളേജുകളിലും സജ്ജീകരണങ്ങൾ…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സിലേക്ക് മാനേജ്‌മെന്റ് കോട്ടയിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 ആണ്.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐകളിൽ 12 ട്രേഡുകളിൽ പ്രവേശനത്തിന് ബോർഡിലെ വരിക്കാരായ…
ജൂൺ 17ന് ആരംഭിക്കാനിരുന്ന കെ.ജി.റ്റി കൊമേഴ്‌സ് പരീക്ഷ ജൂലൈ 12ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ സമയക്രമം www.keralapareekshabhavan.in ൽ ലഭ്യമാണ്.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2019-20 അധ്യയന വർഷത്തെ പ്രവേശനം 18, 19 തിയതികളിൽ നിന്നും 19, 20 തിയതികളിലേക്ക് മാറ്റി. ഇന്റർവ്യൂ കാർഡ് ലഭിക്കാത്ത അപേക്ഷകർ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടണം. കൂടുതൽ…
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് എന്‍ആര്‍ഐ സീറ്റിലേക്ക് 17ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളജില്‍ എത്തണം. ഫോണ്‍:04734 231995.
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ ബി.ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐഎച്ച്ആര്‍ഡിയുടെ എന്‍ജിനീയറിംഗ് കോളജുകളില്‍ ഓപ്ഷന്‍ നല്‍കുന്നതിനായി ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍…
പട്ടികജാതി വകുപ്പിന് കീഴിലുള്ള കൊടുമണ്‍ ഐക്കാട് ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഡി/സിവിള്‍, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി,വര്‍ഗ വിഭാഗക്കാര്‍ക്ക് 820 രൂപ…
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്‌കോളർഷിപ്പ് (2018-19) പദ്ധതിയുടെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു.www.kswcfc.org യിൽ പട്ടിക പരിശോധിക്കാം. അപ്പീലുകൾ 30 നകം നൽകണം.
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എട്ട് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുളള അവസാന തീയതി ജൂൺ 15 വൈകിട്ട് നാലു വരെ www.ihrdmptc.org എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച…