കെല്‍ട്രോണില്‍ സര്‍ട്ടിഫൈഡ് കാര്‍ട്ടൂണ്‍ സ്പെഷലിസ്റ്റ്, മാസ്റ്റര്‍ കിഡ്,കംപ്യുട്ടര്‍ മാസ്റ്റര്‍, വെബ് അനിമേറ്റര്‍, ലിറ്റില്‍ പ്രോഗ്രാമര്‍ തുടങ്ങിയ അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0491 2504599, 9847597587
കേന്ദ്ര-സംസ്ഥാന സര്‍ക്കാരും നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി പ്രകാരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ത്രൈമാസ തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സി.എന്‍.സി ഓപ്പറേറ്റര്‍,…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും…
ഇടുക്കി ജില്ലയിൽ ജവഹർ നവോദയ വിദ്യാലയത്തിലെ 2018-19 വർഷത്തെ ഒൻപതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 19ന് നടക്കും. ഏപ്രിൽ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷാർത്ഥികൾ 2002 മെയ് ഒന്നിനും 2006 ഏപ്രിൽ…
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരും ആബി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളതുമായ തൊഴിലാളികളില്‍ നിന്നും 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാര്‍ച്ച് 10 വരെ നീട്ടി. അംഗങ്ങളുടെ മക്കളില്‍ ഒമ്പതാം ക്ളാസ്…
കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥിര താമസക്കാരായവരും 2017-18 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ…
കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2017-18 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാർച്ച് 15 വരെ നീട്ടി. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2017 മെയ് 31…
കേന്ദ്ര ടെക്സ്റ്റെൽ മന്ത്രാലയത്തിന്റെ കീഴിലുള്ള തളിപ്പറമ്പ് നാടുകാണിയിലെ ട്രെയിനിങ്ങ് കേന്ദ്രത്തിൽ നാല് മാസം ദൈർഘ്യമുള്ള ഗാർമെന്റ് കൺസ്ട്രക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. മൂന്ന് വർഷത്തെ ഫാഷൻ ഡിസൈനിങ്ങ് കോഴ്സിനും…
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള കേന്ദ്രത്തില്‍ നടത്തുന്ന 4 മാസത്തെ ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ ടെക്നിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10 വരെ അപേക്ഷ…
കാക്കനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില് ഫെബ്രുവരിയില്‍ 21 ന് ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് -സോഫ്റ്റ്വെയര് (യോഗ്യത-…