സർക്കാരിന്റെ വിവിധ വികസനക്ഷേമ പരിപാടികൾ സംഘടിപ്പിച്ച് രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നാഷനൽ യൂത്ത് വൊളണ്ടിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനൽ യൂത്ത് കോർ പദ്ധതിയനുസരിച്ച് 2018…

പട്ടികജാതി/പട്ടിക വർഗ റെസിഡൻഷൽ എജുക്കേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുളള മോഡൽ റസിഡൻഷൽ സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുളള എഴുത്തുപരീക്ഷ മാർച്ച് മൂന്ന് രാവിലെ 9.30 ന് നടക്കും. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്…

കേന്ദ്രീയ വിദ്യാലയം ഇടുക്കിയിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഇതിനുള്ള ഓൺലൈൻ രജിസിട്രേഷൻ മാർച്ച് ഒന്നുമുതൽ 19 വൈകിട്ട് നാലുവയൊണ്. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അർഹരായ 25 ശതമാനം…

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസിഎ (എസ്) (പ്ലസ്ടു), ഒഴിവുളള സീറ്റുകളിലേക്കും ഉടന്‍ ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എല്‍.സി), ടാലി (പ്ലസ്ടു/ബി.കോം/ജെഡിസി/എച്ച്ഡിസി) കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി…

എല്‍.ബി.എസ് ന്റെ തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്‌സിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി ഏപ്രില്‍ 11 ന് ഡി.സി.എ ഒന്നും രണ്ടും സെമസ്റ്റര്‍ (റിവിഷന്‍ 2007 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ആരംഭിക്കും. പരീക്ഷാഫീസ് പിഴകൂടാതെ മാര്‍ച്ച് 14 വരെയും…

കൊച്ചി: ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ മാർച്ച് 12 മുതൽ പരിശീലനം നല്കുന്നു. റീസണിങ്, ഗണിതം, കമ്പ്യൂട്ടർ, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളിൽ കളമശ്ശേരി…

കൊച്ചി: 2018 മെയ് ആറിന് നടക്കുന്ന മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി സി.ബി.എസ്.ഇ ദേശീയതലത്തില്‍ നടത്തുന്ന 'നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി)2017 പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി 750 രൂപ…

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ (ഫുള്‍ടൈം), എം.ബി.എ (ഈവനിംഗ്) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  അവസാന തീയതി ഏപ്രില്‍ 27.  വിശദവിവരങ്ങള്‍ക്ക് 0471 2792727.  വെബ്‌സൈറ്റ്…

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന, 40 ശതമാനത്തിനു മുകളില്‍ കാഴ്ച വെല്ലുവിളി നേരിടുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി തുടങ്ങിയ കോഴ്‌സുകളും മറ്റ് സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളും പഠിക്കുന്ന…

സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക്‌സ് വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ദൈർഘ്യം നാലു മാസമാണ്. പ്ലസ് ടു വാണ് യോഗ്യത. ബിരുദമുള്ളവർക്ക് മുൻഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ…