കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ഒക്‌ടോബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ ത്രിവത്സര എല്‍. എല്‍. ബി അഡ്മിഷന്‍ ഉണ്ടായിരിക്കും. രണ്ടിന് അഡ്മിഷന്‍ ഉണ്ടായിരിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവില്‍ രണ്ടു വര്‍ത്തേക്കാണ് നിയമനം. ബയോടെക്‌നോളജിയിലോ ബയോകെമിസ്ട്രിയിലോ ഉളള ഒന്നാം…
തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒന്നാം വര്‍ഷ എം.എഫ്.എ സ്‌കള്‍പ്ച്ചര്‍ 2018-19 ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം ഒക്‌ടോബര്‍ രണ്ടാം വാരം മുതല്‍ സംഘടിപ്പിക്കുന്ന വിവിധ പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവേശനം…
കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ സെപ്റ്റംബര്‍ 29 രാത്രി 9.15ന് പ്രശസ്ത ബംഗാളി എുത്തുകാരി മഹാശ്വേതാ ദേവിയുടെ കഥയെ ആസ്പദമാക്കി കല്‍പനാ ലജ്മി സംവിധാനം ചെയ്ത ഹിന്ദിചലച്ചിത്രം രുദാലി സംപ്രേഷണം ചെയ്യും. സെപ്റ്റംബര്‍ 30ന് രാവിലെ…
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകത്വവികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി വിവരസാങ്കേതിക മേഖലയില്‍ നൂതന തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി…
ആലപ്പുഴ: ജില്ല സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എൽ.ബി.എസ്. സെന്റർ മുഖേന സൗജന്യമായി നാലു മാസം ദൈർഘ്യമുള്ള ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ് ഒക്ടോബർ ആദ്യ ആഴ്ച മുതൽ നടത്തും. താൽപര്യമുള്ളവർ…
ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളിൽനിന്ന് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.…
ഹയര്‍ സെക്കന്ററി 2018 ജൂണില്‍ നടത്തിയ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം ഹയര്‍ സെക്കന്ററിയുടെ പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭിക്കും.
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് &ട്രയിനിംഗിന്റെ തിരുവനന്തപുരത്തുളള പരിശീലനവിഭാഗത്തില്‍ ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ & വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്രൊഫണല്‍ ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍…
