സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയത് യോഗ്യരായ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള തിയറി പരീക്ഷ 29ന് തിരുവനന്തപുരം വനിത പോളിടെക്‌നിക്, എറണാകുളം, കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജുകളില്‍ നടത്തും. പരീക്ഷയുടെ…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ സെപ്റ്റംബറില്‍ ആരംഭിച്ച രാവിലത്തെ ബാച്ചിലെ (ഏഴര മുതല്‍ ഒന്‍പതര വരെ) ടാലി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ (എസ്) കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കും ഒക്‌ടോബര്‍…
*ശില്‍പശാലകള്‍ സംഘടിപ്പിച്ചു സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ദുരന്തനിവാരണം കൂടുതല്‍ പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തുന്നതിന് യൂണിസെഫ്, ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (NIMHANS) എന്നിവയുമായി ചേര്‍ന്ന് എസ്.സി.ആര്‍.ടി ശില്പശാലകള്‍ സംഘടിപ്പിച്ചു.…
കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും. കോട്ടയം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ 30 ന് രാവിലെ ഒമ്പത് മുതല്‍ കോണ്‍ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി എന്ന വിഷയത്തില്‍ ഏകദിന…
ആലപ്പുഴ: ഇലവുംതിട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ആരംഭിച്ച ഫാഷൻ ടെക്‌നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവ് ഉണ്ട്. താൽപര്യമുള്ള എസ്.എസ്.എൽ.സി പാസായ വനിതകൾ അഡ്മിഷൻ ഫീസ്, റ്റി.സി, ആധാർ, സർട്ടിഫിക്കറ്റുകളുടെ…
ആലപ്പുഴ: സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ (ഒരു വർഷം) 2018 - 19 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവജനങ്ങൾക്ക് അപേക്ഷിക്കാം . അവസാന…
ഹയര്‍ സെക്കന്ററി ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് വിവിധ ജില്ലകളില്‍ പി.എസ്.സി. പരീക്ഷ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന~ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷ ഒക്‌ടോബര്‍ 3ലേക്ക് മാറ്റി. സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍…
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ (1 വര്‍ഷം) 2018 - 19 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം . അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും…
എസ്.സി.ഇ.ആര്‍.ടി (കേരള)യിലേക്ക് ഇന്‍ സര്‍വീസ് ടീച്ചര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്‍ വിഷയങ്ങളില്‍ ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കേളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ്…
സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കും. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ടുഡി ആന്റ് ത്രീഡി…
