സംസ്ഥാനസാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുളള രജിസ്‌ട്രേഷന്‍ ഈ മാസം 30 വരെ നീട്ടി. ഗുഡ് ഇംഗ്ലീഷ്, അച്ചീ ഹിന്ദി, പച്ചമലയാളം എന്നീ സര്‍ട്ടഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 17 വയസ് പൂര്‍ത്തിയായ എട്ടാംതരം പാസായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. …
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്താനും വിജയം കൈവരിക്കാനും സൗജന്യ പഠന പദ്ധതിയായ സമുന്നതി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍, ചില വിഷയങ്ങളില്‍ പരീക്ഷയെഴുതാന്‍ ബാക്കിയുളളവര്‍, പരീക്ഷയില്‍ പരാജയപ്പെട്ടവര്‍,…
കെല്‍ട്രോണിന്റെ നാഗമ്പടത്തുളള സെന്ററില്‍ നൂതന കോഴ്‌സുകളായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റം ടെക്‌നോളജീസ്, മെഷീന്‍ ലേണിംഗ്, ഇന്റേണ്‍ ഷിപ്പ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈന്‍ ആന്റ് ആനിമേഷന്‍ ഫിലിംമേക്കിംഗ്, വെബ്ഡിസൈനിംഗ്,…
കേരള ഈറ്റ, കാട്ടുവളളി, തഴ, തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും ആദ്യ വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിശദ…
സ്‌കോള്‍ കേരള മുഖേന 2016-18 ബാച്ചില്‍ ഹയര്‍സെക്കണ്ടറി ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ ഒന്ന്, അഞ്ച്, ഒന്‍പത്, 39 എന്നീ വിഷയ കോമ്പിനേഷനുകളില്‍ പഠനം പൂര്‍ത്തിയാക്കിയ, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യും. മലപ്പുറം…
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഇവിടെ നിന്നും ലഭ്യമാകും. ഔദ്യോഗിക പ്രഖ്യാപനം മെയ് മൂന്നിന് രാവിലെ 10.30ന്.
പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ നടത്തുന്ന കെ മാറ്റ് പ്രവേശന പരീക്ഷക്ക് https:/kmatkerala.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ ഏഴ്. കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് എന്നീ…
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷന്‍, വെല്‍ഡിംഗ് എന്നിയവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോം തുടര്‍ വിദ്യാഭ്യാസകേന്ദ്രം…
മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.ബേസിക് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, നെറ്റ് വര്‍ക്കിങ് ആന്‍ഡ് ഇന്റര്‍നെറ്റ്(രണ്ട് മാസം),ടാലി.ഇ.ആര്‍.പി 9( ഒരു മാസം),എം.എസ്.ഓഫീസ്(ഒരു മാസം) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി ആണ് യോഗ്യത.അവസാന തീയതി…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ…