കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്   പി.ജി.ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം.  എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍  നടത്തുന്ന കോഴ്‌സിലാണ് പ്രവേശനം. സര്‍വകലാശാല…

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്‍പത്, 10 തിയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തും. വിശദവിവരങ്ങള്‍ www.admissions.dtekerala.gov.in, www.dtekerala.gov.in ല്‍…

സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കണ്ടറി കോഴ്‌സുകളുടെ 2018-20 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു.  പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച്  www.scolekerala.org  മുഖേനെ…

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 12ന് അഭിരുചി പരീക്ഷ നടത്തും.  ആര്‍ക്കിടെക്ചര്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആര്‍ക്കിടെക്ചര്‍ അഭിരുചി…

വട്ടിയൂര്‍ക്കാവ് സെന്‍്രടല്‍ പോളിടെക്‌നിക്കില്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ടെക്‌സ്റ്റെല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷകര്‍ എട്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ…

 രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്നിൽ അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ളതും 2.50 ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളതുമായ…

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഈ വര്‍ഷം (2018 -19) നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ്/ഫാര്‍മസി/തെറാപ്പിസ്റ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ സംവരണത്തിന് അര്‍ഹതയുള്ളവര്‍ (എസ്.സി/എസ്.ടി…

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ കോഴ്സുകളില്‍  ഒഴിവുകളുണ്ട്.…

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2018-2019 അദ്ധ്യായനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 28ന് ന്…

2018 - 2019 അദ്ധ്യയന വര്‍ഷത്തേക്കുളള ബി.ടെക് സായാഹ്ന കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ രാവിലെ 10 മുതല്‍ 1 വരെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, സായാഹ്ന കോഴ്‌സ് ഓഫീസില്‍ നടക്കും.…