സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം. ബി. എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ…
മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പുതുതായി തുടങ്ങുന്ന ഫോറിന്‍ ലാംഗ്വജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 20 പേര്‍ അടങ്ങുന്ന പ്രഭാത, സായാഹ്ന അവധിദിന ബാച്ചുകളിലായാണ് ക്ലാസുകള്‍. 60 മണിക്കൂര്‍…
സി-ഡാക്കും കേരള സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന വിവിധ കോഴ്‌സുകളിലും ഇന്റേണ്‍ഷിപ്പിനും ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് ആഗ്രഹിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. അഡ്വാന്‍സ്ഡ്…
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇന്‍…
കേപ്പില്‍ ഈ വര്‍ഷം (2018-19) മുതല്‍ മെറിറ്റ് മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15000/- രൂപ സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനം. പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിക്കുകയും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ അധികരിക്കാതിരിക്കുകയും മറ്റ് സ്കോളര്‍ഷിപ്പോ സാമ്പത്തിക സഹായമോ ലഭിക്കാത്തതുമായ കേപ്പിലെ…
കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ എന്നീ കോഴ്സുകളില്‍…
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി കോഴ്‌സിന് റെഗുലര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതും റെഗുലര്‍ പഠനം ആഗ്രഹിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സ് 2018-20 ബാച്ചില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ ജൂലൈ 31 വരെയും,…
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ 21 -ന്…
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ഫീസിന്റെ 90 ശതമാനം സ്‌കോളര്‍ഷിപ്പായി…
2017ഒക്‌ടോബറില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലായി കേരളത്തിലെ 14 ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാര്‍ട്ട്…
