കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബിടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു രണ്ടു ഒഴിവുകളാണുള്ളത്.…
കേരള ഇൻസ്റ്റിറ്റിയട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) 2017-18 വർഷത്തെ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ കിലെ വെബ്‌സൈറ്റിൽ (www.kile.kerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി ഒൻപത് വൈകുന്നേരം അഞ്ചിന് മുൻപായി ലഭിക്കണം.
തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്നóവീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു ബാച്ചിലായി 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങളേ ലഭിച്ചു. മൂന്നാം…
സാമൂഹ്യപ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ള ബിരുദ വിദ്യാർഥികൾ അല്ലെങ്കിൽ ബിരുദധാരികൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി നേതൃതം നൽകുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം…
2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി സ്‌കൂളുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുകയും ഇ -സബ്മിഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളിച്ച് പ്രൊവിഷണല്‍ എ ലിസ്റ്റ് iExaMS HM ലോഗിനില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ സൂക്ഷ്മ പരിശോധനയും തിരുത്തലുകളും…
ജനുവരി 24ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ വേഡ് പ്രോസസിംഗ് ഇംഗ്ലീഷ് ലോവര്‍ പരീക്ഷ മോട്ടര്‍ വാഹന പണിമുടക്കായതിനാല്‍ ജനുവരി 27 ലേക്ക് മാറ്റിയതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു.
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍…
2017 ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, അഡോപ്ഷന്‍ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഫെബ്രുവരി ഒന്നിന്…