എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി പാസായവര്‍ക്ക് പി.ജി.ഡി.സി.എ, എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡി.സി.എ, ഡേറ്റാ എന്‍ട്രി, ഹാര്‍ഡ് വെയര്‍,…

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂലൈ രണ്ടാംവാരം ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം), ജാവ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്…

എം.സി.എ ലാറ്ററല്‍ എന്‍ട്രി കോഴ്‌സ്, എം.സി.എ റഗുലര്‍ (മൂന്ന് വര്‍ഷം) കോഴ്‌സുകളുടെ 2018-19 വര്‍ഷത്തെ പ്രവേശനത്തിന് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ള കോളേജുകളുടെ പട്ടിക www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  അതത് കോളേജധികൃതര്‍ പട്ടിക പരിശോധിച്ച് ഭേദഗതികള്‍ ഉണ്ടെങ്കില്‍ ജൂലൈ…

 ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന (04868-250160), മല്ലപ്പള്ളി (0469-2681426), പീരുമേട് (04869-232373), പുതുപ്പള്ളി (0481-2351631), തൊടുപുഴ (04862 - 228447) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍…

കേരളത്തിലെ സ്വകാര്യ ഐ.റ്റി.ഐകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന) ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 10,000 രൂപ വീതം സ്‌കോളര്‍ഷിപ്പിന്…

എസ്.സി.ഇ.ആര്‍.ടി വിവിധ വിഷയങ്ങളിലേക്കുളള ഇന്റേണ്‍ഷിപ്പിന് യോഗ്യരായ അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അവസാന തിയതി 16. വെബ്‌സൈറ്റ്: www.scert.kerala.gov.in

കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്‌സുകളിലേക്കുളള ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന്റെ പരീക്ഷാ ഫലം www.admissions.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  ജൂലൈ 10 വരെ ഓണ്‍ലൈന്‍ വഴി ഓപ്ഷന്‍ നല്‍കാം.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനും വിദഗ്ധ പരിശീലനത്തിനും അവസരമൊരുങ്ങും ട്രാവല്‍ ആന്റ് ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന് യു. എന്‍. അക്കാഡമിക് ഇംപാക്ട് അംഗത്വം ലഭിച്ചു. കിറ്റ്‌സിന്റെ വികാസത്തിനും വിദ്യാര്‍ത്ഥികളുടെ പഠന മികവിനും ഇത് സഹായകരമാവും. യു. എന്‍. എ.…

പോളിടെക്‌നിക് പ്രവേശനത്തിനായുളള രണ്ടാം അലോട്ട്‌മെന്റ് പട്ടിക 11ന് പ്രസിദ്ധീകരിക്കും.  ഈ പട്ടിക പ്രകാരം 13നകം പ്രവേശനം നേടണം.  17ന് മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.  18ന് ആദ്യ സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്നാം അലോട്ട്‌മെന്റ്…

പാലക്കാട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂനിറ്റി കോളെജ് ജൂലൈയില്‍ നടത്തുന്ന യോഗ കോഴ്‌സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിനു ആറ് മാസമാണ് കാലാവധി. അപേക്ഷാഫോമും…