തിരുവനന്തപുരം വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2018-19 വർഷം പ്ലസ് വൺ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലക്കാർക്കായുള്ള ശാരീരിക ക്ഷമതാ പരീക്ഷ ഏപ്രിൽ 16ന്…

കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (0484 2347132), കപ്രാശേരിയിലും (ചെങ്ങമനാട് 0484 2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ…

അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന്റെ (2017 മാര്‍ച്ച്) ഫലം പ്രസിദ്ധീകരിച്ചു.  സംസ്ഥാനത്തെ എല്ലാ ആര്‍.ഐ. സെന്ററുകളിലും, തിരുവനന്തപുരത്തുള്ള തൊഴില്‍ ഭവനിലെ ട്രെയിനിംഗ് ഡയറക്ടറേറ്റിലും http://www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്. പി.എന്‍.എക്‌സ്.1305/18

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ആരംഭിക്കുന്ന ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗിലേക്ക് കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷാ ഫോറത്തിനായി കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. യോഗ്യത: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി, ഡിപ്ലോമ; വിലാസം:…

  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുളള കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്പ്‌മെന്റ്…

എല്‍.ബി.എസ് സെന്റര്‍ ഫേര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത +2 കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/ബി.ബി.എ/എച്ച്.ഡി.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2560332, 2560333, 8547141406.

തിരുവനന്തപുരം മെഡിക്കല്‍കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആര്‍.ഡി റീജീയണല്‍ സെന്ററില്‍ ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ടാലി, എംബഡഡ് സിസ്റ്റം…

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ പ്രിലിമിനറി കോച്ചിംഗ് ഏപ്രില്‍ എട്ടിന്…

ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

എം.ബി.എ 2018-19 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടത്തും. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും…