കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മാര്‍ച്ച് 17 രാത്രി 09.15 ന് കെ.എസ്.സേതുമാധവനും കെ.മാധവനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചലച്ചിത്രം 'സ്ത്രീ' സംപ്രേഷണം ചെയ്യും. പലഗുമ്മി പത്മരാജുവിന്റേതാണ് കഥ. രോഹിണി,…

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ ആറ് മാസത്തെ അണ്‍പെയ്ഡ് ഇന്റേണ്‍ഷിപ്പിനായി ബി.ടെക്/ഡിപ്ലോമ, ഐ.ടി, സി.എസ് കോഴ്‌സ് പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത പി.ജി, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി  പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളാണുളളത്.  അഞ്ചു മുതല്‍ 12…

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും എസ്.സി.ഇ.ആര്‍.ടി യുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതിയായ ന്യൂമാറ്റ്‌സിന്റെ സംസ്ഥാനതല അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കാക്കനാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്‍ഐസിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആം ആദ്മി ബീമ യോജന പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 20 വരെ നീട്ടി. പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍…

പരീക്ഷാഭവന്‍ 2017 ജൂണ്‍മാസം നടത്തിയ ഡി.എല്‍.ഇ.ഡി. (ഹിന്ദി) പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ഫലം ലഭ്യമാണ്. പി.എന്‍.എക്‌സ്.884/18

സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ഡ്രൈവര്‍        ഗ്രേഡ്-2/ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 512/15, 177/2016-എന്‍.സി.എ മുസ്ലീം) തസ്തികകള്‍ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ മാര്‍ച്ച് 15ന്…

  എം.ബി.എ 2018-19 അക്കാഡമിക് വര്‍ഷത്തെ പ്രവേശനത്തിന് നടത്തുന്ന കെ. മാറ്റ് കേരള 2018 ന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ബംഗളൂരു, ചെന്നൈ,…

താഴേക്കോട് ഗവ.വനിതാ ഐ.ടി.ഐ യിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണപരിപാടി പ്രകാരം എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരമാവധി 84 ട്രെയിനികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 12ന്് വൈകുന്നേരം മൂന്ന് വരെ ഐ.ടി.ഐ ഓഫീസിൽ…

നീലേശ്വരം മുനിസിപ്പാലിറ്റിയുടെ  2017-18 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്്  സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള  ഏജന്‍സികളോ   നടത്തുന്നതായി എല്ലാതരം കോഴ്‌സുകള്‍ക്കും യോഗ്യത നേടി…