നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി  2018 -2019 അധ്യയന വര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. …

കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന് (സി.എഫ്.ആർ.ഡി) കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) യിൽ ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലേയ്ക്ക് പ്ലസ് ടു…

തിരുവനന്തപുരം:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ആറ് മാസം ദൈർഘ്യമുള്ള വിദൂരവിദ്യാഭ്യാസ കേഴ്‌സിനുള്ള യോഗ്യത പ്ലസ്…

തിരുവനന്തപുരം:   പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കട്ടേല ഡോ. അംബേദ്ക്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിൽ അടുത്ത അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി പെൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സയൻസ്,…

പാലക്കാട്:  സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി പച്ചമലയാളം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസമാണ് കോഴ്‌സിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ സാക്ഷരതാ മിഷന്റെ ബ്ലോക്ക് തലങ്ങളിലുള്ള വികസന കേന്ദ്രങ്ങളിലും…

കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര യില്‍ 2018 - 2020 …

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്; വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു. കോഴ്‌സ് ദൈര്‍ഘ്യം…

കാസർഗോഡ്: ചെറുവത്തുര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ജനറല്‍ സ്‌ക്കൂളുകളിലെ ഏഴാം ക്ലാസ് വിജയിച്ച കുട്ടികള്‍ക്കാണ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഈ…

എം.ബി.എ പ്രവേശനത്തിന് ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന കെ മാറ്റ് കേരള പരീക്ഷയ്ക്ക് ഓണ്‍ലൈനായി ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. http://kmatkerala.in/ പരീക്ഷയ്ക്കുള്ള…

കണ്ണൂർ: ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ നഗരസഭകളിലെ യുവാക്കള്‍ക്ക് ശമ്പള വ്യവസ്ഥയില്‍ ജോലി ലഭ്യമാക്കുന്നതിന് ഫീല്‍ഡ് ടെക്‌നീഷ്യന്‍ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫറന്‍സ് എന്ന കോഴ്‌സ് ആരംഭിക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നഗരപ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള…