കൊച്ചി: 2017 -18 അദ്ധ്യയന വര്‍ഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടി ആദ്യ പ്രാവശ്യം പാസ്സായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും…
തിരുവനന്തപുരം ജില്ലയിലെ നിർധനരും പഠനത്തിൽ സമർഥരുമായ എസ്.സി/എസ്.റ്റി വിഭാഗത്തിലെവിദ്യാർഥി - വിദ്യാർഥിനികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരംജില്ലാ പഞ്ചായത്തിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയായ ‘മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’ പ്രകാരം അഞ്ചാംക്ലാസിലേയ്ക്ക് പ്രവേശനം നേടി ഹോസ്റ്റൽ സൗകര്യത്തോടുകൂടി പ്ലസ് ടു വരെയുള്ള പഠനത്തിനായിതാൽപര്യമുള്ള വിദ്യാർഥി---- --വിദ്യാർഥിനികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിപ്രകാരം അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ പഠന ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും.നാലാം ക്ലാസിലെ വർഷാന്ത്യ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ള കുട്ടികൾ നാലാം ക്ലാസിലെ സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റിന്റെ പകർപ്പും വരുമാന സർട്ടിഫിക്കറ്റും സഹിതം യഥാക്രമം ജില്ലാ പട്ടികജാതി വികസന ഓഫീസർ /ജില്ലാ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ എന്നിവർക്ക് മെയ് 15 നകം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടിവിഭാഗത്തിലുള്ള കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റു കൂടി അപേക്ഷയോടൊപ്പംഹാജരാക്കണമെന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായി വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ്…
സ്‌കോള്‍ കേരള മുഖേന 2016 -18 ബാച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 25,503 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വിജയവര്‍ദ്ധനയാണ് ഉണ്ടായത്. ഇതില്‍…
ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2018-19 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും…
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കും കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായി തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിന്റെ…
ശാസ്ത്ര വിഷയങ്ങളില്‍ പുതിയ ആശയങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കെ-ഡിസ്‌ക് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) സംഘടിപ്പിക്കുന്നു. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് നവീനമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയാഭിരുചി പ്രോത്സാഹിപ്പിച്ച് കണ്ടുപിടിത്തങ്ങളുടെ പാതയിലേക്ക് നയിക്കുകയാണ്…
Result not yet published.
ഈ മാസം 26, 27 തിയതികളില്‍ നടക്കുന്ന കേരള ജുഡീഷ്യല്‍ സര്‍വീസ് (മെയിന്‍) പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.hckrecruitment.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വയനാട്: മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ സ്വദേശത്തും, വിദേശത്തും ധാരാളം തൊഴില്‍ സാധ്യതയുള്ള മെയ് മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ 9847699720, 04936 248100
