പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത - എല്‍.എല്‍.ബി (എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയവര്‍). പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും…

മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവന പദ്ധതിയില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 27 ന് രാവിലെ 11 മുതല്‍ 12 വരെ വയനാട് ജില്ലാ മൃഗസംരക്ഷണ…

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഐ.ടി സ്റ്റാഫ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദവും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ/ ഐ.ടി യും 3 വർഷത്തെ…

സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ (സിവിൽ) ഒഴിവിലേക്ക് മാർച്ച് 20 ലെ 2324348/ഭരണം-സി2/9/2023-ധന നമ്പർ വിജ്ഞാപനം പ്രകാരം അപേക്ഷ ക്ഷണിച്ചു.…

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവയുടെ വിശദാംശം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികയിലോ…

സംസ്ഥാന ഫിഷറീസ് വകുപ്പ് ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ മുഖേന നടപ്പിലാക്കുന്ന വനാമി ചെമ്മീൻ കൃഷി പദ്ധതിയുടെ കൺസൾട്ടന്റായി 10 മാസ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ…

പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള (കീം 2023) അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് പ്ലസ്ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത പ്രൊഫോർമയിലെ ബയോഡാറ്റ മാർച്ച് 25നകം…

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത ബി ടെക്ക് ഫസ്റ്റ് ക്ലാസ്. സോളാര്‍ പി വി ഇന്‍സ്റ്റലേഷനില്‍ പരിജ്ഞാനമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ…

നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജില്ലാ കോടതി- സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും, സ്‌പെഷ്യല്‍ കോടതിയിലും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും ലീഗല്‍ അസിസ്റ്റന്റുമാരായി പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോടതിയിലെ സര്‍ക്കാര്‍…

എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ മാർച്ച് 25ന് നടത്തുന്ന നിയുക്തി 2023 മെഗ് ജോബ് ഫെയറിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മാർച്ച് 24) രാത്രി 12 മണിക്ക് അവസാനിക്കും. ഓൺലൈനായി…