മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021…
പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 656/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുകയും ചെയ്തവര്‍ക്ക് ജൂലൈ 28, 29, 30…
തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ജൂലൈ 21ന് നടത്താനിരുന്ന ക്ലറിക്കൽ തസ്തികയിലേക്കുള്ള(ദിവസവേതനാടിസ്ഥാനത്തിൽ ഇന്റർവ്യൂ അന്ന് പൊതു അവധി (ബക്രീദ്) പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. ജൂലൈ 27നാണ് പുതിയ ഇന്റർവ്യൂ തീയതി. കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ…
കൊല്ലം: വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-കെമിക്കല്‍പ്ലാന്റ്, കാറ്റഗറി നമ്പര്‍-406/2017) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2021 ജനുവരി 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 22, 23 തീയതികളില്‍ പി.എസ്.സി…
കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷൻ്റെ ഭാഗമായി ആരംഭിക്കുന്ന നഗര ഉപജീവന കേന്ദ്രത്തിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം. മാർക്കറ്റിംഗ് / അക്കൗണ്ടിംഗ് മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.…
വയനാട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കണിയാമ്പറ്റ പള്ളിയറയിൽ പ്രവർത്തിക്കുന്ന ഗവ.ചിൽഡ്രൻസ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു . എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തിൽ പ്രവർത്തി…
ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി 21ലേക്ക് മാറ്റിനിശ്ചയിച്ച സാഹചര്യത്തിൽ ഔഷധിയിൽ അന്ന് മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 26 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി എം.ഡി അറിയിച്ചു. അഭിമുഖത്തിന് നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിന് മാറ്റമില്ല.
ബക്രീദ് പ്രമാണിച്ച് 21 ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ ചാക്ക റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററിൽ 21 ന് പാർട്ട് ടൈം സ്വീപ്പറുടെ തസ്തികയിലേയ്ക്ക് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 28 ന് രാവിലെ 10 മണിയിലേക്ക്…
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്റ്റ്് ഫെല്ലോയുടെയും പ്രോജക്റ്റ് അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് www.kfri.res.in സന്ദർശിക്കുക
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ ആലപ്പുഴ പരിശീലന കേന്ദ്രത്തിൽ ക്ലർക്ക് തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഇതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 23ന് രാവിലെ 10 മുതൽ നടക്കും. പത്താം ക്ലാസ് പാസ്സായവർക്ക് അഭിമുഖത്തിൽ…