കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂലായ് 31 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ മെന്റെയ്‌നിംഗ് പെര്‍മനന്റ് പ്ലോട്ട്‌സ്- ഫെയ്‌സ്- IIല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഒക്‌ടോബര്‍…

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.khrws.kerala.gov.in ല്‍ ലഭിക്കും.

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന സിദ്ധ മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.…

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ വ്യാകരണം വേദാന്തം വിഭാഗങ്ങളില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്കുളള  അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം…

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് ഗവ. അംഗീകൃത ആയുര്‍വേദ നഴ്‌സസ് ട്രയിനിംഗ് കോഴ്‌സ് (ആയുര്‍വേദം) പാസായവരെ തിരഞ്ഞെടുക്കുന്നു.…

കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിലേക്ക് ആനിമേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് നിയമനത്തിന് അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് നടത്തിയ വിജ്ഞാപനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 35 വയസ്സായി പുനര്‍നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷ 30നകം…

കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ ഗ്രേഡ് -2 തസ്തികയുടെ ് മെയ് 15ന് പ്രസദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്റര്‍വ്യൂ 28ന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസില്‍ നടത്തും.ഉദ്യോഗാര്‍ത്ഥിക്ക് Profile Message, Mobile…

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍  ജി.ഐ.എസ്. ടെക്‌നിഷ്യന്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ജി.ഐ.എസില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.  ഒക്‌ടോബര്‍ നാലിന് രാവിലെ 10ന് വികാസ് ഭവനിലെ…

വിമുക്തിമിഷന്റെ ഭാഗമായി ആരംഭിക്കുന്ന കൗണ്‍സലിംഗ് സെന്ററിലേക്ക് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 27,28,29 തിയതികളില്‍ നന്ദാവനത്തുള്ള എക്‌സൈസ് ആസ്ഥാനത്ത് നടത്തും. പരിഗണനാര്‍ഹര്‍ക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷറുടെ കാര്യാലയത്തിലും,   www.keralaexcise.gov.inലും വിശദവിവരം ലഭിക്കും. ഫോണ്‍ ഃ…

തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി പാസ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍, മലയാളം ലോവര്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് ലോവര്‍,…