ആലപ്പുഴ: ജില്ല നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദവും അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമുള്ള 35 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം നവംബർ 10നകം…
തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് രാവിലെ 10.30 മണി മുതല്‍ അഭിമുഖം നടത്തും. പ്രതിദിനം 645 രൂപ നിരക്കില്‍ പരമാവധി പ്രതിമാസം 17415 രൂപയാണ് വേതനം.…
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പിന്റെ കീഴില്‍ റിസര്‍ച്ച് പ്രോജക്റ്റിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനത്തിന് പരിയാരത്തുള്ള കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നവംബര്‍ ഏഴിന് രാവിലെ 11ന്…
സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം ഐ.എം.ജിയില്‍ നവംബര്‍ 13 മുതല്‍ ഡിസംബര്‍ ഏഴ് വരെ നടത്തും. സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്,…
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീ ഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) കേരള…
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കു രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയിൽ ജില്ലയിലെ വിവിധ 'ോക്കുകളിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുു. വെറ്ററിനറി കൗസിൽ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ നവംബർ എ'ിന്…
ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ മോട്ടോർ റീ വൈൻഡിങ് കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു.പ്രായപരിധി 18 മുതൽ 45വരെ. അഭിരുചിയുള്ള ആലപ്പുഴ ജില്ലയിലുള്ളവർ നവംബർ രണ്ടിന് ഓഫീസിൽ…
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ അസി. കമ്പനി സെക്രട്ടറിയായോ മൂന്ന് വര്‍ഷത്തെ…
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍…
കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 27ന് രാവിലെ 11 ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്…