കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വിവിധ തസ്തികകളിലേക്ക് തത്സമയ അഭിമുഖം നടത്തുന്നു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇന്റര്‍വ്യൂവില്‍…

കാസർഗോഡ്:  തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്/ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബികോം/സിഎ ബിഎം കൂടാതെ ടാലി, ഡിടിപി എന്നിവയില്‍ പരിജ്ഞാനം. അഭിമുഖം ഈ മാസം 22-ന് രാവിലെ…

തിരുവനന്തപുരം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഒൻപത് ഐ.റ്റി.ഐകളിലേയ്ക്ക് അപ്രന്റീസ് ക്ലാർക്ക് കം ടൈപ്പിസ്റ്റുമാരെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, കോപ്പ, ഡി.സി.എ സർട്ടിഫിക്കറ്റും മലയാളം കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18 നും…

തിരുവനന്തപുരം ജില്ലയിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന നാഷണൽ        ഫിഷ് സീഡ് ഫാമിലേക്ക് 2018-19 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലക്കാരിൽ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  ഫിഷറീസ്…

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യകല്‍പ്പന വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് 29 ന് രാവിലെ 11 ന്  കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. …

മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബധിരതയുള്ളവര്‍ക്കായി സംവരണം ചെയ്ത ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്.  എസ്.എസ്.എല്‍.സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.  01-01-2018 ന് 18-41 വയസായിരിക്കണം.  22200-48000 രൂപയാണ്…

കാസർഗോഡ്:   വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ 19-ന് രാവിലെ 11-ന് പഞ്ചായത്തില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുള്ള…

കാസർഗോഡ്:  മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) എന്നീ ഒഴിവുകളുണ്ട്. ഇതിനായുള്ള അഭിമുഖം ഈ മാസം 20-ന് രാവിലെ പത്തിന് ഹയര്‍ സെക്കന്‍ഡറി…

കൊച്ചി: സ്റ്റ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജിയണല്‍ ഓഫീസിലേക്ക് തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറീസ്റ്റോറേഷന്‍ പ്ലാന്‍ പ്രോജക്ട് എന്നിവ തയാറാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. കൃഷി ഓഫീസര്‍,…