കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 3.70 ലക്ഷം രൂപ വരെ ലഭിക്കുന്ന ഓട്ടോ ടാക്‌സി പദ്ധതിയില്‍ വായ്പയ്ക്കായി  പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ…

കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയിൽ വിവിധ ടെക്‌നിക്കൽ ട്രേഡുകളിൽ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാർക്ക് മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസിയിൽ എൻജിനീയർ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദ്, കോയമ്പത്തൂർ, ബാംഗ്ലൂർ, പൂനെ, മുംബൈ,…

തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ,  കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ, തസ്തികകളില്‍ ജോലി  ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം മാനേജര്‍,…

ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ മാസം 15, 000 രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രീഷ്യനെ നിയമിക്കുന്നു.  പ്രായം 18നും 40നുമിടയിലായിരിക്കണം.  ഇലക്ട്രീഷ്യന്‍ ട്രേഡില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും വയറിംഗ്…

സംസ്ഥാനത്തെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒ.ബി.സി, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീമാന്റെ സ്ഥിരം ഒഴിവുകളുണ്ട്.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാവണം.  യന്ത്രവത്കൃത കടല്‍യാനങ്ങള്‍ (Sea going mechanized vessel) കൈകാര്യം…

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ്, പി.സി അസംബ്ലിംഗ് ആന്റ് സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍, ഡി.റ്റി.പി കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന്  ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയുളള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബയോഡേറ്റയുമായി പാളയത്തെ എല്‍.ബി.എസിന്റെ കേന്ദ്ര ഓഫീസില്‍ 27ന് രണ്ട്…

ദേശീയ നഗര ഉപജീവനമിഷന്റെ കീഴിൽ സൗജന്യമായി തൊഴിൽ പരിശീലനവും തുടർന്ന് തൊഴിൽ ലഭ്യമാക്കലും പദ്ധതിയിൽ പരിശീലനത്തിനുളള അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, പ്ലംബിങ്ങ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. പരിശീലനം സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽവെച്ചായിരിക്കും.…

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി വിഭാഗത്തിൽ ബി.എസ്.സി ഒപ്‌ടോമെട്രി കോഴ്‌സിൽ ട്യൂട്ടർ ടെക്‌നീഷ്യൻമാരെ താൽക്കാലിക നിയമനം ലഭിക്കുവാൻ താൽപര്യമുളള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു. യോഗ്യത : ബി.എസ്.സി/എം.എസ്.സി ഒപ്‌ടോമെട്രി വിഷയത്തിൽ കെ.പി.എസ്.സി അംഗീകരിച്ച…

കോഴിക്കോട് മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്, സ്റ്റെനോഗ്രാഫി (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകളിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ…

കേരള പി.എസ്.സി വിവിധ ജനറല്‍, എന്‍.സി.എ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.