തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം (ആണ്‍കുട്ടികള്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ (സ്ത്രീ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 13,500 രൂപ. യോഗ്യത എസ്.എസ്.എല്‍.സി. നിയമന കാലാവധി മൂന്ന് മാസം (സേവനം തൃപ്തികരമെങ്കില്‍…
മലപ്പുറം ജില്ലാ അനെര്‍ട്ട് ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ഡിപ്ലോമ യോഗ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ സാങ്കേതിക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക്…
തിരുവനന്തപുരം സി.ഇ.റ്റി. കോളേജില്‍ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍…
തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജിനു കീഴിലെ സ്ഥാപനങ്ങളില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരില്‍ നിന്ന് കൂടിക്കാഴ്ച നടത്തും. സ്ഥിരം ജീവനക്കാര്‍ വരുന്നതുവരെയാണ് നിയമനം. പ്രാദേശിക ഭാഷ (മലയാളം) എഴുതാനും വായിക്കാനുമുള്ള അറിവുണ്ടാവണം. ഏഴാം ക്ലാസ്…
കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സെറ്റ് എഞ്ചിനീയര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ യോഗ്യതും അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും ഉളളവരെ പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താല്പര്യമുളളവര്‍ യോഗ്യത, വയസ്സ്,…
ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ,) നേഴ്‌സ് , ഫാര്‍മസിസ്റ്റ് (ഹോമിയോ), എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. അറ്റന്റര്‍( ഹോമിയോ) തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായ എ ക്ലാസ് രജിസ്‌ട്രേഡ് ഹോമിയോപ്പതി മെഡിക്കല്‍…
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ആയിരിക്കണം. ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.…
കൊച്ചി: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ജില്ലാ കേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ജോലികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളില്‍ ബിടെക്, ബിഇ, എംസിഎ, എംഎസ്‌സി തുടങ്ങിയ യോഗ്യതകളുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു രണ്ടു ഒഴിവുകളാണുള്ളത്.…
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയിലേക്ക് പരിശീലകരെയും വെന്യു അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, സൈക്ലിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, റെസ്‌ലിംഗ്, ബാഡ്മിന്റണ്‍, കനോയിംഗ്, കയാക്കിംഗ്, ഫെന്‍സിംഗ്, റോവിംഗ്, ആര്‍ച്ചറി…
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (പരമാവധി 179 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസ്സായിരിക്കണം. ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍…