വനം വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 118/17) തസ്തികയുടെ തിരഞ്ഞെടുപ്പിന് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 29 രാവിലെ…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി ഒന്നിന് ഇന്റര്‍വ്യൂ നടത്തും.…

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ സ്റ്റാഫ് നെഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. സ്റ്റാഫ് നെഴ്‌സിന് ജി.എന്‍.എം/ബി.എസ്.സി നെഴ്‌സിങും ബി.സി.സി.പി.എന്‍ കോഴ്‌സും കേരളാ നെഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും…

ഹരിത കേരളം മിഷന്റെ സംസ്ഥാന കാര്യാലയത്തില്‍ നൈറ്റ് വാച്ച്മാന്റെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  പത്താംക്ലാസ് പാസായിരിക്കണം. ബിരുദം പാടില്ല. ശമ്പളം : സര്‍ക്കാര്‍ മാനദണ്ഡപ്രകാരം, പ്രായം : 55 വയസ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സീനിയര്‍ റിസര്‍ച്ച് കോ ഓര്‍ഡിനേറ്ററുടെ ഒരു വര്‍ഷത്തേക്കുളള താത്കാലിക ഒഴിവുണ്ട്.   അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25നു രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് സി.ഡി.സിയില്‍ എത്തണം.  കൂടുതല്‍…

കാസര്‍കോഡ്‌ കുടുംബശ്രീ ജില്ലാ മിഷനില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിഗ്രിയും, കേന്ദ്ര-കേരള സര്‍ക്കാര്‍ അംഗീകാരമുളള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയ…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്വകാര്യ കമ്പനികളുടെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 23 രാവിലെ 10ന് അഭിമുഖം നടത്തുന്നു. ബ്രാഞ്ച് റിലേഷന്‍ഷിപ് എക്സിക്യുട്ടിവ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍, ബ്രാഞ്ച്…

സായുധസേനയിലും അർധ സൈനിക പോലീസ് വിഭാഗത്തിലും ചേരാൻ ആഗ്രഹിക്കുന്ന 17-26 വയസ് പ്രയമുള്ള പട്ടിക ജാതി വിഭാഗത്തിൽ പെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു.…

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ചട്ടപ്രകാരമുള്ള അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ ഒരൊഴിവാണുള്ളത്. ശമ്പള…

കൊച്ചി:  കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല  വനിതാ ഹോസ്റ്റലുകളില്‍ പ്രതിമാസം 16,500/- രൂപ വേതനത്തോടെ കരാര്‍ വ്യവസ്ഥയില്‍ മേട്രണ്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ജനുവരി- ന് രാവിലെ 11 -ന് സര്‍വകലാശാല…