കാസര്‍കോട് ഗവ. കോളേജില്‍ ബോട്ടണി വിഷയത്തില്‍  യുജിസി-ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഒഴിവിലേക്ക്  സബ്സ്റ്റിറ്റിയൂട്ട് അധ്യാപകരെ  നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് …

കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി കിഴങ്ങ് വർഗ്ഗ കൃഷി എന്ന വിഷയത്തെക്കുറിച്ച് ഈ മാസം 29, 30 തീയതികളിൽ സൗജന്യ പരിശീലന പരിപാടി നടത്തും.…

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ക്രീയാശരീര വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 29 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബന്ധപ്പെട്ട അല്ലെങ്കില്‍ അനുബന്ധ…

പ്രധാന്‍മന്ത്രി ആവാസ്‌യോജന ഗ്രാമീണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമവികസന കമ്മീഷണറേറ്റിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റില്‍ ഐടി പ്രൊഫഷണല്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തില്‍ പ്രതിമാസം 29,200 രൂപ വേതനത്തില്‍ നിയമനത്തിന് ബി.ടെക് ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്…

പ്രിൻസിപ്പൽ കൃഷി ഓഫീസിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ കൃഷി ഡെപ്യുട്ടി ഡയറക്റ്റർ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബി.എസ്.സി. അഗ്രികൾച്ചർ യോഗ്യതയും കംപ്യുട്ടർ പ്രാവീണ്യവുമുള്ളവർ രേഖകളും പകർപ്പുമായി ജനുവരി 29…

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി എന്നീ സംവരണ വിഭാഗങ്ങളില്‍ മെയില്‍ വാര്‍ഡന്‍മാരുടെ മൂന്ന് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത - എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയും സാമൂഹ്യനീതി…

കാക്കനാട്: കൃഷി വകുപ്പിന് കീഴില്‍ 30 ദിവസം നീളുന്ന ഗാര്‍ഡ്നര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗാര്‍ഡനിങ് മുഖ്യ തൊഴിലും വരുമാനമാര്‍ഗവുമാക്കാന്‍ താല്‍പര്യമുള്ള എറണാകുളം ജില്ലയിലെ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പാസായവരും…

കേരള സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിനുകീഴില്‍ വയനാട് ജില്ലയില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ ബ്ലോക്കിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. രാത്രികാല അടിയന്തിര വെറ്ററിനറി…

വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് -2 (എല്‍.ഡി.വി) (എന്‍.സി.എ -609/15 വിശ്വകര്‍മ്മ, മലപ്പുറം) 611/15 (ഒ.എക്‌സ്, കണ്ണൂര്‍), 613/15 (ഈഴവ/തിയ്യ/ബില്ലവ - കോഴിക്കോട്), 614/15 (മുസ്ലീം, മലപ്പുറം - കോഴിക്കോട്) തസ്തികകളുടെ പ്രായോഗിക പരീക്ഷ…