* പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്സിസൈക്ലിൻ എത്തിക്കാൻ തീവ്രയജ്ഞം പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ എത്തിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ സംസ്ഥാനതല പ്രചാരണ പരിപാടിയ്ക്ക് ശനിയാഴ്ച…

*ലീവിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാതെ തിരിച്ച് വിളിക്കും *പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം പ്രളയാനന്തര കേരളത്തെ പകർച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടായി പ്രവർത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.…

* പോളിയോ വാക്‌സിൻ ക്യാമ്പയിൻ പോലെ ഡോക്‌സിസൈക്ലിൻ ക്യാമ്പയിനും പ്രളയജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച മുതൽ ആറ് ശനിയാഴ്ചകളിൽ ഡോക്‌സി ഡേ ആയി ആചരിക്കാൻ…

പ്രളയ സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ വ്യക്തി സുരക്ഷാ ഉപാധികൾ (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ,…

കാസർഗോഡ്: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി പോകുന്നവര്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ.ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ…

മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരെ പുനരധിവസിപ്പിക്കലും ഫാമിലി ഷോട്ട് സ്‌റ്റേഹോം നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു  തിരുവനന്തപുരം: സംസ്ഥാനത്തെ 3 പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്ക്കരണം നടത്തി മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…

എറണാകുളം: കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന് ഐസിയു സൗകര്യത്തോടു കൂടിയ ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ് സ്വന്തമാകുന്നു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40.31 ലക്ഷം രൂപ ചെലവിട്ടാണ്…

പൊതുജനപങ്കാളിത്തത്തോടെ ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് മന്ത്രി കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിനൂതന സാങ്കേതിക വിദ്യകളോടെ സ്ഥാപിച്ച എം ആര്‍ ഐ സംവിധാനവും വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ…