കേരളത്തിൽ ശിശുമരണ നിരക്ക് ഏഴായി കുറയ്ക്കാനായിട്ടുണ്ടെന്നും ഇത് നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ മാതൃദിനമാണ്. അമ്മമാർക്കായി സമർപ്പിക്കപ്പെട്ട ദിനം. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നതാണ് കേരളത്തിന്…

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 704 ഡോക്ടർമാർ, 100 സ്പെഷ്യലിസ്റ്റുകൾ, 1196…

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്.…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (മെഡിക്കൽ) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറും സ്പെഷ്യൽ ഓഫീസറും…

* ലോകോത്തര സാങ്കേതികത്തികവുമായി 24 മണിക്കൂറും കർമ്മനിരതം * യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് നൂറോളം ആരോഗ്യ വിദഗ്ധർ സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സംസ്ഥാന കോവിഡ്…

കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം…

മറക്കില്ല ഈ സേവനങ്ങള്‍... ഫാത്തിമ ബീവിയും ബൈജുവും ആശുപത്രി വിട്ടു കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി മണക്കാട് സ്വദേശി ഫാത്തിമ (80) ബീവിയും വര്‍ക്കല സ്വദേശി ബൈജുവും (45) മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി…

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍ നിന്നും 2 കോടി രൂപ ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…

കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷയരോഗ ചികിത്സാ സൗകര്യങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജനറൽ ആശുപത്രികൾ, ടി.ബി സെന്ററുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കി.  ഓരോ മാസത്തേയും ക്ഷയരോഗമരുന്ന് ചികിത്സാ സഹായകേന്ദ്രങ്ങളിൽ നിന്ന് രോഗബാധിതർക്ക്…

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ഫാത്തിമയ്ക്കും (21) കുഞ്ഞിനും മെഡിക്കല്‍ കോളേജ്…