കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താൻ ദളിത് പ്രമേയങ്ങൾ സിനിമയാക്കുന്നതെന്നും സംവിധായകൻ പാ രഞ്ജിത് . പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാക്കി ദളിതരെ നിലനിർത്താനാണ്‌ പലരും ശ്രമിക്കുന്നത്.അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാൻ ശ്രമിക്കുന്നതെന്നും…

ജി.അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയുടെ  4കെ പതിപ്പിന്റെ പ്രത്യേക പ്രദര്‍ശനം നാളെ(ബുധന്‍) നടക്കും .കൈരളി തിയറ്ററില്‍ രാത്രി 8 നാണ് പ്രദര്‍ശനം. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‍ന…

ബംഗ്ലാദേശ് സിനിമയിലും ജീവിതത്തിലും പുരുഷമേധാവിത്വമാണന്ന് ബംഗ്ലാദേശ് താരം അസ്മേരി ഹഖ്  ബാധോൻ. 30 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സിനിമയിലും സമൂഹത്തിലും യാതൊരു പ്രസക്തിയുമില്ലാത്ത രാജ്യമാണ് തന്റേതെന്നും നിശ്ചയദാർഢ്യം കൊണ്ടാണ് സിനിമയിലെത്തിയതെന്നും അവർ പറഞ്ഞു. പുരുഷാധിപത്യമുള്ള…

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,അന്റാലിയ ഫിലിം ഫെസ്റ്റിവൽ ,അങ്കാര ഫിലിം ഫെസ്റ്റിവൽ  ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയ ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പറിന്റെ രണ്ടാമത്തെ പ്രദർശനം…

തമിഴ് നവസിനിമകൾ സാമൂഹിക മുന്നേറ്റത്തിനുള്ള രാഷ്ട്രീയായുധമെന്ന് സംവിധായകൻ വെട്രിമാരൻ. തമിഴ് സിനിമ മുന്നോട്ട് വെക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്.ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകൾ .സാമൂഹിക യാഥാർഥ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ്…

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച്  24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ…

രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനത്തിൽ ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രദർശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ…

രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളസിനിമകൾക്കു മികച്ച പ്രേക്ഷക പിന്തുണ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നിഷിദ്ധോ,ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദൻ്റെ…

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച് 24 വ്യാഴാഴ്ച  ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍…

ഇന്നത്തെ സിനിമ (ചൊവ്വ -22.03.22) കൈരളി 9.00 - സുഖ്റ ആന്‍ഡ് ഹെര്‍ സണ്‍സ്, 11.30 - ഇന്‍ട്രൊഡക്ഷന്‍, 3.00 - ആവാസവ്യൂഹം, 6.00 - ദി ഡേ ഈസ് ഓവര്‍ ശ്രീ 9.15…