ആനിമേഷൻ ചിത്രങ്ങൾക്ക് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുന്നില്ലെന്ന് പ്രശസ്ത അനിമേറ്റർ സുരേഷ് എരിയാട്ട്. സാങ്കേതികമെന്ന് വേർതിരിച്ചു അനിമേഷൻ ചിത്രങ്ങൾക്ക് പിന്നിലെ സർഗാത്മകതയെയും പരിശ്രമത്തേയും ചെറുതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ആനിമേഷൻ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു…

ഒ.ടി .ടി പ്ലാറ്റ് ഫോം തിയേറ്ററുകളുടെ സാധ്യത കുറയ്ക്കുന്നില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.   തിയേറ്ററുകൾ ലക്ഷ്യമിട്ടാണ് സിനിമകൾ നിർമ്മിക്കുന്നത് .ഒ.ടി.ടി യിലെ സിനിമാ കാഴ്ചകൾ തിയേറ്റർ അനുഭവത്തിനു പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര…

26--ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ…

നെഹ്‌റു അടിത്തറപാകിയ സാംസ്‌കാരിക മൂല്യങ്ങളെ മായ്ച്ചു കളയാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ .രാജ്യത്ത് നല്ല സിനിമകളുടെ ഉദ്ദേശ ശുദ്ധിയെ തകർക്കാൻ നിരന്തര ശ്രമം നടക്കുകയാണ് . സെൻസർഷിപ്പും സൂപ്പർ സെൻസർഷിപ്പും സിനിമയുടെ സ്വാതന്ത്യത്തെ…

രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളസിനിമകൾക്കു മികച്ച പ്രേക്ഷക പിന്തുണ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നിഷിദ്ധോ,ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദൻ്റെ…

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ,ജുഹോ കുവോസ്മാനെൻ്റെ കമ്പാർട്ട്മെന്റ്  നമ്പർ സിക്സിന്റെയും ആദ്യപ്രദർശനമടക്കം രാജ്യാന്തര മേള ചൊവ്വാഴ്ച…

യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്‌ഗാനിലെ  ഗർഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ ഹവ മറിയം അയ്ഷയുടെ രാജ്യാന്തര മേളയിലെ ആദ്യ പ്രദർശനം നാളെ (ചൊവ്വ). രാത്രി 7 ന് ന്യൂ തിയേറ്ററിലെ…