കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌കാരത്തിന് പത്തൊൻപത്തിന്റെ നിറവ് . 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്  . പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്രക്കാഴ്ചകളും വോട്ടെടുപ്പുമുള്ള ഇന്ത്യയിലെ…

നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി.രാഷ്ട്രീയ വിഷയങ്ങളിലും ആവിഷ്കാര സ്വാതന്ത്യത്തിലും ഇരു സംസ്ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്തത നിലനിറുത്തുന്നതായും അദ്ദേഹം പറഞ്ഞു. സിനിമ കൂടുതൽ ജനാധിപത്യപരമായി മാറിയെന്നും അവ…

എൻട്രികൾ നൽകേണ്ടത് മാർച്ച് 24 വ്യാഴാഴ്ച 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച് 24 വ്യാഴാഴ്ച  ഉച്ചയ്ക്ക്…

തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാലും നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് അനുരാഗ് കശ്യപ്. തന്റെ ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടാത്തവയാണ്. എന്നാൽ അതേ ചിത്രങ്ങൾക്ക് ഇന്ത്യക്കു പുറത്ത് അംഗീകാരങ്ങൾ ലഭിക്കാറുണ്ടെന്നും അത് നിലപാടുകൾക്ക്…

സ്വപ്‌നഭൂമിയിലെ അശാന്തിയും യുദ്ധഭൂമിയിലെ അരക്ഷിതത്വവും കൈയ്യടക്കി കേരള രാജ്യാന്തര മേളയുടെ മൂന്നാം ദിനം.സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായ കശ്മീരിലെ സാധാരണക്കാരുടെ ജീവിതം തുറന്നു കാട്ടുന്ന പ്രഭാഷ് ചന്ദ്രയുടെ ഐ ആം നോട്ട് ദി റിവര്‍ ഝലം…

മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ഷെറി ഗോവിന്ദൻ. മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ധനസഹായം നൽകുന്നുണ്ട്.സ്വാതന്ത്യ സിനിമകൾക്കും ഇത്തരത്തിൽ പിന്തുണ ആവശ്യമാണെന്നും ഓപ്പൺ ഫോറം ആവശ്യപ്പെട്ടു. രാജ്യാന്തര മേളകളിൽ…

മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ഷെറി ഗോവിന്ദൻ. മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ധനസഹായം നൽകുന്നുണ്ട്.സ്വാതന്ത്യ സിനിമകൾക്കും ഇത്തരത്തിൽ പിന്തുണ ആവശ്യമാണെന്നും ഓപ്പൺ ഫോറം ആവശ്യപ്പെട്ടു. രാജ്യാന്തര മേളകളിൽ…

സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഇന്ത്യൻ സിനിമകൾ ചുരുളിയും ജെല്ലിക്കട്ടുമാണെന്ന്  വിഖ്യാത  നിർമാതാവും ജൂറി അംഗവുമായ  ഷോസോ ഇചിയാമ പറഞ്ഞു . ഉള്ളടക്കത്തിലെ  വ്യത്യസ്തത കേരളം രാജ്യാന്തരമേളയെ ശ്രദ്ധേയമാക്കുന്നുവെന്നും ഐ ഫ് ഫ് കെ…