ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പോലീസ് നിര്‍ദേശാനുസരണം തിരുവനന്തപുരം രാജീവ് ഗാന്ധി…
സെക്രട്ടേറിയറ്റിലെ അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പഞ്ചിംഗ് സിസ്റ്റം) ജനുവരി ഒന്നിന് സ്പാര്‍ക്കുമായി ബന്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ബയോമെട്രിക്ക് പഞ്ചിംഗ് മെഷീനില്‍ പഴയ മെഷീനിലേത് പോലെയോ വിരല്‍ മാത്രം മെഷീനിന്റെ നിശ്ചിതസ്ഥാനത്ത് വച്ചോ പഞ്ചിംഗ്…
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന വിധമുള്ള പൊലിസിന്റെ പുതിയ മുഖം മാറിയ കാലഘട്ടത്തില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സിറ്റി പൊലിസ് ഓഫീസിന് കിട്ടിയ ഐ.എസ്.ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും ജനമൈത്രി ഭവനസന്ദര്‍ശന…
ലോക കേരള സഭയുടെ ഭാഗമായി കനകക്കുന്നില്‍ ഒന്നിന് ആരംഭിച്ച രാജ്യാന്തര മലയാളി ചിത്രകലാ ക്യാമ്പ് കലാകാരന്‍മാരുടെ പങ്കാളിത്തം കൊണ്ടും സവിശേഷ ചര്‍ച്ചകളും വിലയിരുത്തലുകളും കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും താമസിക്കുന്ന പതിനേഴ് പ്രമുഖ…
മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ രണ്ടാം ഭാഗം ജനുവരി 7ന് രാത്രി 7.30 ന് വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യും. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്…
ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ്, യൂത്ത് കമ്മീഷന്‍ എന്നിവര്‍ സംയുക്തമായി ഒന്ന് മുതല്‍ ആറാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഏഴ് മുതല്‍ പത്താം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമായി…
ഐ. പി. സി 498 A യുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സ്ത്രീകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍ വി. ജെ.…
മത്സ്യത്തൊഴിലാളി സുരക്ഷ ശക്തമാക്കാന്‍ അതിവേഗ നടപടികള്‍ക്ക് തുടക്കമായി: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ആഴക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഐ.…
ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എം. ഡി…
മത്‌സ്യബന്ധന ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് റിസീവർ ഉപയോഗിച്ച് മത്‌സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം നൽകാനാവുന്ന സംവിധാനം പരിഗണനയിൽ. നിലവിൽ മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ സംബന്ധിച്ചും കടലിലെ മാറ്റങ്ങളെക്കുറിച്ചും മത്‌സ്യസമ്പത്തിനെക്കുറിച്ചുമൊക്കെയുള്ള വിവരമാണ് നാവിക് മുഖേന ലഭിക്കുന്നത്. എന്നാൽ തിരിച്ച്…