ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച ആറ് ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരങ്ങള്‍. ഡോ. വി.ബി. കിരണ്‍ കുമാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ്…
കടലിൽ പോകുന്ന മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ജനുവരി 5ന് നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിംഗ് ഹാർബറിൽ നിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച…
കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, സന്നദ്ധ പ്രവർത്തകർ എല്ലാവരും ഒത്തു ചേർന്നു പ്രവർത്തിച്ചതുകൊണ്ടാണ് ആരോഗ്യരംഗത്ത് കേരളം ലോകത്തിനുതന്നെ മാതൃകയായതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷിക സംസ്‌കൃതിയിൽ നിന്ന് അകന്ന് നിൽക്കാൻ…
മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരംഭവനം നല്‍കുന്ന ഫീഷറീസ് വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം മുട്ടത്തറയില്‍ നിര്‍മ്മിക്കുന്ന സ്വപ്ന ഭവനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ടരകോടി രൂപ അധികമായി ചെലവഴിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്ര .ജെ.മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു ഭവന…
നേർക്കാഴ്ചയുമായി സെക്രട്ടേറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച ഫോട്ടോപ്രദർശനം ശ്രദ്ധനേടുന്നു. ഓഖി ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നത്. സെക്രട്ടറിയേറ്റ് ആസാദ് ഗേറ്റിനു മുന്നിലാണു പ്രദർശനം. വിവിധ മാധ്യമ…
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങളില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ എടുത്ത നിലപാടുകളോട് സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹകരണവുമുണ്ടായിരുന്നുവെന്ന് കാലാവധി പൂര്‍ത്തിയാക്കിയ പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍…
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് അവരുടെ കൂടി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നവരുടെ സുരക്ഷിതത്വവും…
* ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി: ഭവനസന്ദര്‍ശനം തുടങ്ങി ക്ഷയരോഗവിമുക്ത കേരളം ലക്ഷ്യമിട്ടുള്ള സംസ്ഥാന ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി വിവരശേഖരണത്തിനുള്ള ഭവനസന്ദര്‍ശനത്തിന് തുടക്കമായി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചറുടെ ഔദ്യോഗിക വസതിയിലെത്തി ആശാവര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും…
തനത് പൈതൃക കലകളുടെ ഉന്നമനത്തിനായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2018 ജനുവരി ആറുമുതല്‍ 12 വരെ സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നു. ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം കൗണ്‍സിലുകള്‍ മുഖേന 14…
ആയിരം യുവകലാകാരന്‍മാര്‍ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച 'സര്‍ഗ്ഗയാനം' ലോക മലയാളി ചിത്രകലാക്യാമ്പ് ഉദ്ഘാടനം…