സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ 4,497 ജീവനക്കാരില്‍ ആദ്യ ദിനം രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍. 946 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര്‍…

കണ്ണൂർ വിമാനത്താവളത്തിന്റെ പ്രൊമോഷണൽ ബ്രോഷറിന്റെയും വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിമാനത്താവള ഡയറക്ടർ ബോർഡ് മീറ്റിംഗിനോടനുബന്ധിച്ചായിരുന്നു പ്രകാശനം. ആദ്യ ബ്രോഷർ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പുതിയ വിമാനത്താവളം…

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറൽ ബാങ്ക് അധികൃതർ 20,67,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നടി മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നൽകി. ജില്ലാ സഹകരണ…

ഓഖി ദുരന്തത്തിൽ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൂന്നു മാസത്തിനുള്ളിൽ സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തിൽ മരണമടഞ്ഞ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണ…

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരിൽ അഞ്ചു വർഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചിരിക്കുന്നത്. മരിച്ച വ്യക്തിയുടെ മാതാപിതാക്കളുടെ പേരിൽ അഞ്ച് ലക്ഷവും മക്കളുടെ പേരിൽ അഞ്ച് ലക്ഷവും…

*മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങൾക്ക് തുക കൈമാറി ഓഖി ദുരന്തത്തിൽ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ദുരന്തത്തിൽ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്…

അന്താരാഷ്ട്ര പുഷ്പ-ഫല പ്രദർശന മേള പൂപ്പൊലിക്ക് പുതുവർഷപ്പുലരിയിൽ അമ്പലവയലിൽ തുടക്കമായി. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല, അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായി ഒരുക്കുന്ന പൂപ്പൊലി…

* മകരവിളക്ക് മുന്നൊരുക്ക അവലോകന യോഗം ചേർന്നു ശബരിമല മകരവിളക്ക് മഹോത്‌സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…

സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ശ്രമിക്കുകയും ചെയ്താല്‍ പകര്‍ച്ചവ്യാധികള്‍ തടയാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യവും ശുചിത്വമില്ലായ്മയുമാണ് പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാനകാരണമെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന നടപടിക്ക് പലപ്പോഴും കാലതാമസം ഉണ്ടാവുന്നുണ്ട്. ഇതിന്…

സെക്രട്ടേറിയറ്റിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ കൈവശമോ മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച പത്രിക ജനുവരി 15 മുമ്പ് സമര്‍പ്പിക്കണമെന്ന്…