തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.…
ആദിവാസികൾക്ക് ആവശ്യമായ ഗുണമേൻമയുളള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുക്കാലി ഫോറസ്റ്റ് ബംഗ്ലാവ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
അട്ടപ്പാടിയിൽ മുക്കാലി താഴെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മധുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന് നടക്കും. സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 2550376 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 24439 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ട്രാന്‍സിറ്റ്…
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് രണ്ടിന് സെക്രട്ടേറിയറ്റില്‍ വിദേശജോലിയ്ക്കുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഉണ്ടായിരിക്കുകയില്ല.
കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ പ്രചാരണാര്‍ത്ഥം യുവജനങ്ങളില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തി കായിക മത്സരങ്ങളിലേക്ക് വഴിതിരിക്കാന്‍ വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലകളിലെ പ്രമുഖ പ്രാദേശിക ക്ലബ്ബ് ടീമുകളെ പങ്കെടുപ്പിച്ചു മാര്‍ച്ച്…
ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും 8 വീതവും സ്വതന്ത്രര്‍ 2 ബി.ജെ.പി 1 ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,…
എല്ലാ വർഷവും ജൂൺ ജൂലായ് മാസങ്ങളിൽ ഞാറ്റുവേല ചന്തകളും കാർഷിക സഭയും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി…
* വള്ളക്കടവ് 'ഗ്രീൻ പാർക്കി'ന്റെ ഉദ്ഘാടനം നിർവഹിച്ചു വ്യക്തിശുചിത്വത്തിൽ മാത്രമല്ല, നാടാകെ മാലിന്യമുക്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വള്ളക്കടവ് എൻ.എസ് ഡിപ്പോ ജംഗ്ഷനിൽ മാലിന്യം ഒഴിവാക്കി സജ്ജീകരിച്ച 'ഗ്രീൻ പാർക്കി'ന്റെ ഉദ്ഘാടനം…
ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി രണ്ട്) നടത്താനിരുന്ന നിര്‍മ്മല്‍ 58 (NR 58) ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (ഫെബ്രുവരി 3) ഉച്ചയ്ക്ക് 2 ന് ശ്രീ ചിത്രാ ഹോമില്‍ നടക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍…