ജില്ലയിലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി (ഡി.എം) ബിപിന്‍ മാലിക് രാവിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു. …
സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കു കീഴില്‍ ആഭ്യന്തര…
സൈനികര്‍ക്കായി പ്രതിരോധ വകുപ്പ് കേരളത്തില്‍നിന്നു കശുവണ്ടി വാങ്ങും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് സംസ്ഥാന കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായുള്ള കൂടിക്കാഴ്ചയിലാണ് ഉറപ്പു നല്‍കിയത്. കശുവണ്ടി മേഖലയുടെ വികസനത്തിനായി പൊതുമേഖലാ…
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സര്‍ക്കാര്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിധിയില്ലാതെ പണമായി സ്വീകരിക്കും.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി 'ആരോഗ്യ ജാഗ്രത' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.30ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം മുഖേനയാണ് നമ്പറുകളെടുക്കുന്നത്. ഓഖി ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങള്‍ ഭാവിയില്‍…
കേരളത്തിലെ ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതൽ നാവിക് നയിക്കും. മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങൾ ലഭ്യമാക്കുന്നതിനു ഐ.എസ്.ആർ.ഒയുമായി ചേർന്ന് സംസ്ഥാന സർക്കാർ ഒരുക്കുന്ന സംവിധാനമാണ് നാവിക്. ബോട്ടുകളിൽ…
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ടൂറിസം മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 1,06,540 രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സഹകരണ മേഖലയില്‍ നിന്നുള്ള 5.10 കോടി രൂപയും…
സർക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ മേഖലയിൽനിന്നുള്ള സംഭാവനയുടെ ആദ്യ ഗഡുവായ 5.10 കോടി രൂപ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സംഭാവനയുടെ വിശദവിവരം: കാസർഗോഡ് ജില്ലാ സഹകരണ…
മുഖ്യമന്ത്രിക്ക് നന്ദിയും പൂക്കളുമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെത്തി. കോഴിക്കോട് മുക്കം ലവ്ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റിലെത്തിയത്. ഭിന്നശേഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നന്ദി അറിയിക്കാനാണ് വിദ്യാര്‍ത്ഥിയായ ഷിബിലയുടെ…