മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഒരു കോടി രൂപ  നല്‍കി. ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 3,42,400 രൂപ…

 സഹകരണ വായ്പാ മേഖലയില്‍ നിക്ഷേപ തോത് വര്‍ധിപ്പിക്കുന്നതിനായി 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നിക്ഷേപ സമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. 'സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന 38ാമത്…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പുതിയ ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാർ, ചീഫ് സെക്രട്ടറി,…

ക്രിസ്തുമസ്, പുതുവത്‌സര ആഘോഷത്തോടനുബന്ധിച്ച് മത്‌സ്യഫെഡ് ഒരുക്കുന്ന മത്‌സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പനയ്ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ ആദ്യ വില്‍പന നിര്‍വഹിച്ചു. അമൃതവര്‍ഷിണി ചെയര്‍പേഴ്‌സണ്‍ ലതാനായര്‍ കിറ്റ് ഏറ്റുവാങ്ങി. 2018 ജനുവരി മൂന്നു വരെയാണ്…

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് കശു വണ്ടി വികസന കോര്‍പ്പറേഷന്‍ 4,00,000 രൂപ നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്റ്റാഫ് അംഗങ്ങളും 1,00,001 രൂപയും മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍…

ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓഖി ദുരന്ത പാക്കേജില്‍ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ മേഖലയ്ക്കായി 120 കോടി രൂപയുടെ പാക്കേജ്  ആവശ്യപ്പെട്ടിട്ടുണ്ട്.…

 ബാലവേല, ബാല ഭിക്ഷാടനം, തെരുവുബാല്യം എന്നിവയില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ശരണബാല്യം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ…

വൈദ്യുതിനിരക്ക് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വൈദ്യുതി താരിഫ് റഗുലേഷന്‍ 2017 കരട് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിവരെ സെക്രട്ടറി, സംസ്ഥാന…

വിഴിഞ്ഞം ഭാഗത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിനു പോകുകയും ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരണമടയുകയും കാണാതാവുകയും ചെയ്ത 26 മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഫിഷറീസ്  വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.     വിഴിഞ്ഞത്തുനിന്നും…

സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വസ നിധിയിലേക്ക് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജീവനക്കാരും 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ്…