മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു 2018 ഫെബ്രുവരി ഒന്‍പതുവരെ നീളുന്ന സംസ്ഥാനതല സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകാരികള്‍ ഉള്‍പ്പെടുന്ന വന്‍ജനാവലിക്ക് മുന്നില്‍ സഹകരണ…
ഓഖി ദുരന്തത്തില്‍ മരിച്ച 39 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കടലില്‍ കാണാതായ 113 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കാന്‍ നടപടികളായതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ഓഖി പുനരധിവാസ…
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കും. ഈ ആവശ്യത്തിലേക്ക് അദ്ദേഹം രചിച്ച ഋഗേ്വദകാരിക, കരണപരിഷ്‌കരണം, കാചിദാശുകവിത, ഗണേശാഷ്ടകം, ചിത്ര നക്ഷത്രമാലിക, തന്ദ്രാഭൂഷണം, പഞ്ചാംഗശുദ്ധിപദ്ധതി, പഞ്ചാശിക, ബന്ധവിന്യാസം, ഭാഷോല്‍പ്പത്തി, ഭൂഗോളവിവൃതി, രസതന്ത്രം, രുഗ്മിണീഹരണം,…
*നിയമസഭാ മ്യൂസിയം പൈതൃക മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു കേരളം കടന്നുപോയ സാമൂഹ്യ വികാസ പ്രക്രിയകൾ മനസ്സിലാക്കാനും ജനാധിപത്യ വികാസത്തിന്റെ വിശദാംശങ്ങൾ നേരിൽ കണ്ടറിയാനും ഉതകുന്ന സംവിധാനമാണ് നിയമസഭാ സുവർണ ജൂബിലി മ്യൂസിയം…
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സന്ദേശം നല്‍കുന്നതിനുള്ള നാവിക് ഘടിപ്പിച്ച് പരീക്ഷണാര്‍ത്ഥം കടലില്‍ പോയ യാനങ്ങള്‍ക്ക് ലഭിച്ച സുരക്ഷാ സന്ദേശങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച നാവികുമായി…
2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം…
നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ ഭേദഗതികളുമായി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക്…
പരിഷ്‌കരിച്ച സഹകരണ ഓഡിറ്റ് മാന്വലിന്റെ ഒന്നാം ഭാഗത്തിന്റെ കരട് മാന്വല്‍ പരിഷ്‌ക്കരണത്തിനായി നിയമിക്കപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ചു. 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരള സഹകരണ ഓഡിറ്റ്…
വടക്കു കിഴക്കു ഭാഗത്ത് നിന്ന് കടലില്‍ മണിക്കൂറില്‍ 44 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി,
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2018 -19 മുതല്‍ നാലു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് നിര്‍ണ്ണായിക്കാന്‍ ആവശ്യമായ താരിഫ് റെഗുലേഷന്‍ 2017 ന്റെ കരടിന്‍മേല്‍ പബ്ലിക് ഹിയറിംഗ് നാളെ (ജനുവരി 10) നടക്കും. രാവിലെ…