*യുവജനക്ഷേമ ബോര്‍ഡ് യുവ സംരംഭക സമ്മേളനം സംഘടിപ്പിച്ചു പുതിയ വ്യസായ സംരംഭങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകര്‍ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കി പിന്തുണ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ…
പിന്നന്‍, നെടുവന്‍, മട്ടികവല, മട്ടി, നൂലി, കവലന്‍...... പേരുകള്‍ കേട്ട് അമ്പരക്കേണ്ട. ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന കിഴങ്ങിനങ്ങളാണിവ. കാട്ടില്‍ ലഭിക്കുന്ന ഈ കിഴങ്ങുവര്‍ഗങ്ങള്‍ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷ്യവസ്തുവാണ്. ഗോത്രവിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ…
തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ശബരിമലയ്ക്ക് അനുയോജ്യമായവ പരിശോധിച്ച് നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനായി ഒരു വിദഗ്ധ സമിതി ഉടന്‍ തിരുപ്പതിക്ക് പോകും. ശബരിമല…
അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് തലസ്ഥാനം വിടനല്‍കി. വി.ജെ.ടി ഹാളില്‍ രാവിലെ ഒന്‍പതു മണിക്ക് പൊതുദര്‍ശനത്തിനു വെച്ച ഭൗതികദേഹത്തില്‍ നിരവധി പ്രമുഖരും സാധാരണക്കാരും ആദരാഞ്ജലികളര്‍പ്പിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ധനകാര്യവകുപ്പ് മന്ത്രി…
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആശുപത്രിയിലും ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലും സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഡാര്‍വിന്‍ (35), s/o ജോര്‍ജ്, വരവിളതോപ്പ് ഹൗസ്,…
സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. തദ്ദേശ തലം മുതൽ മികച്ച പദ്ധതിയാസൂത്രണ, നിർവഹണ സംവിധാനമുള്ള സംസ്ഥാനമാണ്…
ജമ്മു കാശ്മീര്‍ കൃഷി സഹമന്ത്രി ദല്‍ജിത്ത് സിംഗ് ചിബ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ സന്ദര്‍ശിച്ച് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. മറ്റ് സംസ്ഥാനങ്ങളുമായി കാര്‍ഷിക ബന്ധം വളര്‍ത്തുന്നതിനും അതിലൂടെ കര്‍ഷകരെ സഹായിക്കുന്നതിനുമായി…
ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാന സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി പ്രശ്‌നങ്ങൾ…
ശുദ്ധ ജലവിതരണ-മലിനജല നിർമാർജന രംഗത്ത് സാങ്കേതിക വിദ്യ: സ്റ്റാർട്ടപ് മിഷനുമായി ധാരണാ പത്രം ഒപ്പുവച്ചു ശുദ്ധ ജലവിതരണ-മലിനജല നിർമാർജന രംഗത്ത് യന്ത്ര സാമഗ്രികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന കേരള വാട്ടർ…
കേരളീയ സമൂഹത്തില്‍ അദൃശ്യമായി നിലനിന്നിരുന്ന സാമാന്യ ബോധത്തിന്റെ ഉണര്‍ച്ചയാണ് കേരളീയ നവോത്ഥാനമെന്ന് പ്രൊഫ. കെ. സച്ചിദാനന്ദന്‍ പറഞ്ഞു. മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ ലോക കേരള സഭയുടെ ഭാഗമായി നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതി സംസ്‌കാര…