മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് അവധിയായതിനാല്‍ പതിനൊന്നിന് സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ മനുഷ്യാവകാശ ദിനം ആചരിച്ചു. ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതു ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ്…
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിപ്പെട്ട ബോട്ടുകളാണ് ഇന്നലെ (ഡിസംബര്‍ 10) തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്. കേരളത്തില്‍…
നവ കേരള സ്യഷ്ടിക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം,ആര്‍ദ്രം തുടങ്ങിയ നാല് വികസന മിഷന്‍ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി.സുബാഷ് പറഞ്ഞു. തിരൂരങ്ങാടി പി.എസ്.എം.ഒ.…
* മറ്റു സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ടത് 519 പേരും 117 ബോട്ടുകളും ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്‌സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. അതത്…
2017 ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം അഞ്ച് വിഭാഗങ്ങളിലായാണ് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും പ്രഖ്യാപിച്ചത്. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് മൂന്നാറും അവാര്‍ഡ് കരസ്ഥമാക്കി.…
*സംസ്ഥാനത്ത് ഓഖി ദുരിതാശ്വാസ സഹായ നിധി രൂപീകരിക്കും **തീരദേശ പോലീസ് സേനയില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് 200 പേരെ നിയമിക്കും ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് വന്‍നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ ദുരിതാശ്വാസത്തിന് സുനാമി പുനരധിവാസ പാക്കേജിനു തുല്യമായ സ്‌പെഷ്യല്‍…
തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് പരിശീലനത്തിനായി കോഴിക്കോട് പോയ വിദ്യാര്‍ത്ഥിനിയായ ആതിര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ വണ്ടേ…
സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളും, അവിടെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അടിസ്ഥാന യോഗ്യതയും, അധിക യോഗ്യതയും തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. രജിസ്റ്റര്‍ ചെയ്യാത്ത ഡോക്ടര്‍മാര്‍ …
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭയെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ആദ്യ നിയമസഭയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, കാര്‍ഷിക കടാശ്വാസം…
ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അസംഘടിത മേഖലയിലുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളായെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന ചിയാക് ഹൈ പവേഡ് സൂപ്പര്‍വൈസറി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത…